കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ഈ താരത്തെ മനസ്സിലായോ ? നിങ്ങളുടെ പ്രിയ നടന്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (17:31 IST)
മലയാളം സിനിമാലോകത്ത് വിനീത് ശ്രീനിവാസന്‍ സജീവമാണ്. പുതുതായി റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ ഗായകനായും നടനായും താരം ഒരേ സമയം പ്രത്യക്ഷപ്പെടുന്നു. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനായി സന്തോഷത്തിലാണ് വിനീത് ശ്രീനിവാസന്‍.

കടല്‍ക്കരയില്‍ മക്കളുടെ കയ്യും പിടിച്ച് നില്‍ക്കുന്ന വിനീത് ശ്രീനിവാസിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഭാര്യ ദിവ്യ പങ്കുവെച്ചിരിക്കുന്നത്.
2020 ഒക്ടോബര്‍ മൂന്നിനായിരുന്നു മകള്‍ ഷാനയയുടെ ആദ്യ പിറന്നാള്‍ കുടുംബം ആഘോഷിച്ചത്.
മൂത്ത മകന്‍ വിഹാനും ഭാര്യ ദിവ്യയും വിനീതിനൊപ്പം എപ്പോഴുമുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :