ഒടുവിൽ ഗതികെട്ട് ലക്ഷ്മിക്ക് അതു ചെയ്യേണ്ടി വന്നു

പഠനത്തിന് ആണ് മുൻഗണന, അതു കഴിഞ്ഞെ അഭിനയമുള്ളു എന്ന് പറഞ്ഞ നടിയായിരുന്നു ലക്ഷ്മി മേനോൻ. എന്നാൽ സിനിമയ്ക്ക് വേണ്ടി താരത്തിന് പഠനം നിർത്തേണ്ടി വന്നുവെന്നാണ് ഇപ്പോൾ കേൾക്കുന്നത്. വേതാളം, മിരുതൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഓഫറുകൾ വന്നിരുന്നെങ്കിലും

aparna shaji| Last Modified വ്യാഴം, 2 ജൂണ്‍ 2016 (12:00 IST)
പഠനത്തിന് ആണ് മുൻഗണന, അതു കഴിഞ്ഞെ അഭിനയമുള്ളു എന്ന് പറഞ്ഞ നടിയായിരുന്നു ലക്ഷ്മി മേനോൻ. എന്നാൽ സിനിമയ്ക്ക് വേണ്ടി താരത്തിന് പഠനം നിർത്തേണ്ടി വന്നുവെന്നാണ് ഇപ്പോൾ കേൾക്കുന്നത്. വേതാളം, മിരുതൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഓഫറുകൾ വന്നിരുന്നെങ്കിലും നടി അകലം പാലിച്ചിരുന്നു. എന്നിട്ടും കഴിഞ്ഞില്ല.

അവസരങ്ങൾ ഒരുപാട് വന്നപ്പോഴും പഠനത്തെ ഉപേക്ഷിക്കാൻ താരം ആദ്യമൊന്നും തയ്യാറായിരുന്നില്ല. പിന്നീട് വന്ന ഓഫറുകളിൽ സേതുപതി നായകനായ രക്ക എന്ന ചിത്രം മാത്രം ലക്ഷ്മി തിരഞ്ഞെടുത്തു.

പ്ലസ് ടു വിന് നല്ല മാര്‍ക്കോടെ പാസായ ലക്ഷ്മി മേനോന്‍ കൊച്ചിയില്‍ ഒരു കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകാരണം, കോളേജിൽ പോകാനോ, പ്രൊജക്ടുകൾ നൽകാനോ സാധിച്ചിരുന്നില്ല. അധ്യാപകൻ ലക്ഷ്മിയെ വിളിച്ച് മുന്നറിയിപ്പ് നൽകിയെന്നും തുടർന്ന് ഗതികെട്ട് പഠനം നിർത്തിയെന്നുമാണ് നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ...

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
ആണവപദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇറാനിലേക്ക് തിരിക്കും മുന്‍പാണ് ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം
ചൈനയ്‌ക്കെതിരായ നടപടികളെ കുറിച്ച് പെന്റഗണില്‍ നിന്ന് ഇലോണ്‍ മസ്‌കിന് രഹസ്യ വിവരങ്ങള്‍ ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.