മൊറോക്കോയില്‍ നസ്രിയയും ഫഹദും ! ഒഴിവുകാലം ആഘോഷിച്ച് താരങ്ങള്‍

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 2 ഫെബ്രുവരി 2023 (11:50 IST)
നസ്രിയയും ഫഹദും സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയാണ്. താര ദമ്പതിമാര്‍ മൊറോക്കോയിലാണ്. യാത്ര വിശേഷങ്ങള്‍ പങ്കുവെച്ചു.A post shared by Nazriya Nazim Fahadh (@nazriyafahadh)

ഇരുവരും ഒരുമിച്ച് അവധിക്കാലം ആസ്വദിക്കുകയാണ്.ഫഹദ് ഫാസിലിനൊപ്പം ഒരു സെല്‍ഫിക്ക് പോസ് ചെയ്യുന്ന നസ്രിയയെ ചിത്രങ്ങളില്‍ കാണാം.
2014 ഓഗസ്റ്റ് 21-ന് വിവാഹിതരായ താരങ്ങള്‍ 2022-ല്‍ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.


നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി' തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :