തീയേറ്ററിൽ സിനിമ ഇല്ലെങ്കിലും ക്രിസ്തുമസ് ആഘോഷമാക്കാം; മിനിസ്ക്രീനിൽ വമ്പൻ സിനിമകൾ!

ക്രിസ്മസിന് പുതിയ ചിത്രം കാണാം, വമ്പൻ സിനിമകൾ ഒരുക്കി ഏഷ്യാനെറ്റ്!

aparna shaji| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2016 (18:46 IST)
തിയറ്റർ ഉടമകളും ചലച്ചിത്ര നിർമ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ സിനിമകൾ ഒന്നും ഇത്തവണത്തെ ക്രിസ്തുമസിന് റിലീസ് ചെയ്യില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. തർക്കത്തിൽ ഇപ്പോൾ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന സിനിമകളും പിൻവലിക്കുകയാണ്. ഇതോടെ ആരാധകർ നിരാശയിലാണ്. ക്രിസ്മസിന് പുതിയ സിനിമകൾ കാണാൻ പറ്റില്ലല്ലോ എന്ന വിഷമം മാറ്റാനുള്ള മരുന്നുമായാണ് മിനിസ്ക്രീൻ എത്തുന്നത്.

ക്രിസ്മസ് സീസണില്‍ കേരളത്തിലെ തിയറ്ററുകളില്‍ റിലീസുകള്‍ ഇല്ലെങ്കിലും ചാനലുകളില്‍ സിനിമാ ചാകരയാണ്. സമീപകാല സൂപ്പര്‍ഹിറ്റുകളാണ് വിവിധ ചാനലുകളിലെ ക്രിസ്മസ് സിനിമകള്‍. ക്രിസ്മസ് -ന്യൂ ഇയര്‍ പ്രൈം ടൈമില്‍ കടുത്ത മത്സരമാണ് ചാനലുകള്‍ തമ്മില്‍. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ക്രിസ്മസ് ദിനങ്ങളിലും ഏഷ്യാനെറ്റാണ് ഒരു പടി മുന്നില്‍. ബാര്‍ക്ക് റേറ്റിംഗ് പ്രകാരം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് പ്രധാനമായും രണ്ട് ചിത്രങ്ങളാണ് ക്രിസ്മസ് നാളുകളില്‍ പ്രേക്ഷകരിലെത്തിക്കുക. ജീത്തു ജോസഫ് -പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ഊഴം,100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാലിന്റെ തെലുങ്ക് സൂപ്പര്‍ഹിറ്റ് ജനതാ ഗാരേജ്.

സൂര്യയിൽ വെൽകം ടു സെൻട്രൽ ജയിൽ, ജയസൂര്യയുടെ പ്രേതം, ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകളാണ് സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്യുക. മ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ സംപ്രേഷണാവകാശം സൂര്യയ്ക്കാണ്. ക്രിസ്മസിനോ പുതുവര്‍ഷത്തിലോ ഈ ചിത്രവും സൂര്യ സംപ്രേഷണം ചെയ്യുമെന്ന് സൂചനകളുണ്ട്. മഴവില്‍ മനോരമയില്‍ ഗപ്പിയാണ് ക്രിസ്മസ് ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത്. ഫ്‌ളവേഴ്‌സില്‍ തിയറ്ററുകളില്‍ വലിയ ചലനം തീര്‍ക്കാത്ത പുതിയ ചിത്രങ്ങളുണ്ടാകുമെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധന ഏര്‍പ്പെടുത്തിയത്.

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; ...

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍
പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്.

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ ...

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: ...

ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാക്കിസ്ഥാന്‍: അസറുദ്ദീന്‍ ഉവൈസി
നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐഎസ്‌ഐഎസ് പിന്‍മുറക്കാരാണെന്ന് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് ...

15 വര്‍ഷം കൊണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് 12000 ടണ്‍ സ്വര്‍ണം; ലാഭം മാത്രം 60ലക്ഷം കോടി!
ഗോള്‍ഡ് കൗണ്‍സില്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.