Bigg Boss Season 5: അനുവും ഒമറും കളിക്കളത്തില്‍,പില്ലോ ഫൈറ്റ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 മെയ് 2023 (10:29 IST)
ബിഗ് ബോസ് മത്സരാര്‍ത്ഥികളെ സജീവമായി നിലനിര്‍ത്തുക എന്നത് ഷോയുടെ ആവശ്യമാണ്. അതിനായി പല ടാസ്‌കുകളും നല്‍കാറുണ്ട്. അത്തരത്തില്‍ രസകരമായ ടാസ്‌ക് ആണ് ഇത്തവണ നല്‍കിയിരിക്കുന്നത്. പുതിയ മത്സരാര്‍ത്ഥികളായ അനുവിനും, ഒമറിനും കളിക്കളത്തില്‍ ഇറക്കിയിരിക്കുകയാണ് ബിഗ് ബോസ്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയ അനുവിനും, ഒമറിനും വെച്ച് പില്ലോ ഫൈറ്റ് ആണ് ബിഗ് ബോസ് നല്‍കിയത്.ആക്ടിവിറ്റി ഏരിയയില്‍ നടന്ന മത്സരത്തില്‍ കാഴ്ചക്കാരായി മറ്റു മത്സരാര്‍ത്ഥികളും ഉണ്ടായിരുന്നു.ബെസ്റ്റ് ഓഫ് ഫൈവ് എന്ന നിലയിലായിരുന്നു മത്സരം.
മത്സരത്തില്‍ മൂന്ന് റൗണ്ടിലും ജയിച്ച് ഒമര്‍ തന്നെ വിജയിയായി മാറി.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :