നടി അപർണാ നായരുടെ മരണകാരണം ഭർത്താവും അനിയത്തിയുമായുള്ള അവിഹിതം?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2023 (15:11 IST)
നടി അപർണനായരുടെ മരണത്തെക്കുറിച്ച് തമിഴ് നടൻ ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി.

മലയാളത്തിലെ പ്രശസ്ത നടിയാണ് അപർണ. പല ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് പ്രശസ്തയായ നടി. കാണാൻ സുന്ദരിയാണ്. അവർ സഞ്ജിത്ത് എന്നൊരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അപർണയ്ക്കൊപ്പമായിരുന്നു അവിവാഹിതയായ സഹോദരിയും കഴിഞ്ഞിരുന്നത്. അപർണ ഷൂട്ടിന് പോകുമ്പോഴെല്ലാം അപർണയുടെ സഹോദരിയും ഭർത്താവും തമ്മിൽ ബന്ധപ്പെട്ടു.ഒരു ദിവസം ഷൂട്ട് കഴിഞ്ഞു വരുമ്പോൾ രണ്ടുപേരെയും ഒരുമിച്ച് കണ്ടു. അപർണ ദേഷ്യപ്പെട്ട് സഹോദരിയെ വഴക്ക് പറഞ്ഞു. ഇതോടെ അപർണയെ ഭർത്താവ് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.കൊല്ലും, കഴുത്തു ഞെരിച്ച് കൊല്ലും, നീ ഇറങ്ങിപ്പോ എന്നൊക്കെ പറഞ്ഞു. ആ വിഷമത്തിൽ ഭർത്താവ് ടോർച്ചർ ചെയ്യുന്നുവെന്ന് കത്തെഴുതി വച്ച് അപർണ ആത്മഹത്യ ചെയ്തു. ഇപ്പോൾ അപർണയുടെ ഭർത്താവ് ജയിലിൽ കമ്പി എണ്ണുകയാണെന്നും ബയിൽവാൻ പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :