കാശിക്കുട്ടന് പിറന്നാള്‍, അച്ഛന്റെ സന്തോഷം, വിശേഷങ്ങളുമായി നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 മെയ് 2023 (09:47 IST)
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം മകന്റെ പിറന്നാള്‍ ആഘോഷിച്ച് സെന്തില്‍ കൃഷ്ണ.
'അപ്പയുടെ കാശിക്കുട്ടന് പിറന്നാള്‍ ആശംസകള്‍..'-ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സെന്തില്‍ കൃഷ്ണ കുറിച്ചു.
2019 ഓഗസ്റ്റ് 24-നായിരുന്നു കോഴിക്കോട് സ്വദേശിയായ അഖിലയെ സെന്തില്‍ വിവാഹം കഴിച്ചത്.


'കിംഗ് ഓഫ് കൊത്ത'ഒരുങ്ങുകയാണ് ദുല്‍ഖറിനെ നായകനാക്കി ജോഷിയുടെ മകന്‍ അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെന്തില്‍ കൃഷ്ണയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എന്താടാ സജി,തുറമുഖം,ഓ മേരി ലൈല തുടങ്ങിയ ചിത്രങ്ങളാണ് നടന്റെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :