ഇനി നമുക്ക് തോപ്പില്‍ ജോപ്പന്‍റെ തമിഴ് റീമേക്കിനെക്കുറിച്ച് സംസാരിക്കാം!

തമിഴ് തോപ്പില്‍ ജോപ്പനെക്കുറിച്ച് ചിലത് പറയാനുണ്ട്!

Thoppil Joppan, Kamalhasan, Mammootty, Johny Antony, Dileep, തോപ്പില്‍ ജോപ്പന്‍, കമല്‍ഹാസന്‍, മമ്മൂട്ടി, ജോണി ആന്‍റണി, ദിലീപ്
Last Modified ശനി, 10 ഡിസം‌ബര്‍ 2016 (12:31 IST)
കമല്‍ഹാസന്‍ ബാലന്‍സ്ഡ് ആയി സിനിമ ചെയ്യാന്‍ താല്‍‌പ്പര്യമുള്ളയാളാണ്. ഒരു വലിയ സിനിമ ചെയ്താല്‍ അടുത്ത രണ്ട് ചിത്രങ്ങള്‍ ലാളിത്യമുള്ള സിനിമകളാകാന്‍ കമല്‍ എന്നും ശ്രദ്ധിക്കാറുണ്ട്. ബിഗ്ബജറ്റില്‍ ഒരുപാട് ആക്ഷന്‍ സീക്വന്‍സുകളും സംഘര്‍ഷങ്ങളുമെല്ലാമുള്ള സിനിമകള്‍ ചെയ്ത ശേഷം കമല്‍ അടുത്തതായി ചെയ്യുന്നത് ഒരു കോമഡിച്ചിത്രമായിരിക്കും. അത് വര്‍ഷങ്ങളായി കമല്‍ തുടര്‍ന്നുവരുന്ന ശീലമാണ്.

വിശ്വരൂപം 2 ആണ് കമലിന്‍റേതായി റിലീസ് കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം. ആ സിനിമ കമല്‍ഹാസന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ്. അത് റിലീസ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. അതിനിടയില്‍ ചെറിയ ചിത്രങ്ങള്‍ ചെയ്യാനാണ് കമലിന്‍റെ ശ്രമം. ‘സബാഷ് നായിഡു’ എന്നൊരു കോമഡിച്ചിത്രം കമല്‍ ചെയ്തുകൊണ്ടിരിക്കുന്നു.

തോപ്പില്‍ ജോപ്പന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ അതില്‍ മമ്മൂട്ടി അനശ്വരമാക്കിയ ജോപ്പനെ അവതരിപ്പിക്കാന്‍ ഏറ്റവും പറ്റിയ നടന്‍ കമല്‍ഹാസനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്രയും ലളിതമായ, ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള സിനിമകള്‍ എന്നും ഒന്നാന്തരമാക്കിയിട്ടുണ്ട് കമല്‍. പഞ്ചതന്ത്രം, മൈക്കിള്‍ മദന്‍ കാമരാജന്‍, സതി ലീലാവതി, മുംബൈ എക്സ്പ്രസ്, കാതലാ കാതലാ, തെനാലി തുടങ്ങി നല്ല ഹ്യൂമര്‍ ചിത്രങ്ങളുടെ ഗണത്തിലേക്ക് പറ്റിയ ചിത്രം തന്നെയായിരിക്കും തോപ്പില്‍ ജോപ്പന്‍ റീമേക്ക്.

എന്നാല്‍ തോപ്പില്‍ ജോപ്പന്‍റെ തമിഴ് റീമേക്കില്‍ ആര് നായകനാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കമല്‍ഹാസന്‍ അത് ചെയ്യുകയാണെങ്കില്‍ മലയാളത്തിലേതിനേക്കാള്‍ വലിയൊരു കോമഡി ഹിറ്റ് സംഭവിക്കുമെന്ന് ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...