ഇതുപോലൊരു മമ്മൂട്ടിച്ചിത്രം ഇതാദ്യം, ഇതുപോലെ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ഇതാദ്യം! - ‘കസബ 2’ വരുന്നു ?

കസബയ്ക്ക് രണ്ടാം ഭാഗം വരുന്നു? !

Kasaba, Kabali, Mammootty, Rajinikanth, Nithin, Renji Panicker, Dileep, Pulimurugan,  കസബ, മമ്മൂട്ടി, നിഥിന്‍, രണ്‍ജി പണിക്കര്‍, മോഹന്‍ലാല്‍, ദിലീപ്, പുലിമുരുകന്‍, കബാലി
Last Modified ശനി, 16 ജൂലൈ 2016 (15:16 IST)
മമ്മൂട്ടിയുടെ ‘കസബ’ പണം വാരുകയാണ്. എട്ടുദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 10.03 കോടി രൂപയാണ്. ഒരു മമ്മൂട്ടിച്ചിത്രം ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ 10 കോടി എന്ന വലിയ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമാണ്. അക്ഷരാര്‍ത്ഥത്തില്‍ കണ്ണഞ്ചിക്കുന്ന വിജയം.

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ഒട്ടേറെ എതിര്‍പ്രചരണങ്ങളെ അതിജീവിച്ചാണ് വലിയ വിജയം നേടിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ മമ്മൂട്ടിയുടെ ഒരു സിനിമയും ഇത്രയും ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിട്ടില്ല.

രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന സിനിമയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരെ ആരംഭിച്ചുകഴിഞ്ഞതായും ചില റിപ്പോര്‍ട്ടുകള്‍ വരുന്നു. 2 വരുന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും അത്തരം പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

ഈ വാരാന്ത്യയില്‍ വലിയ കളക്ഷന്‍ കസബ സ്വന്തമാക്കിയാല്‍ നിര്‍മ്മാതാവിന് കോടികളുടെ ലാഭമുണ്ടാകും. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് എത്ര രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. രജനികാന്ത് ചിത്രമായ ‘കബാലി’ വരുന്നതിന് മുമ്പ് പരമാവധി പണം വാരാന്‍ കസബയ്ക്ക് കഴിയുമെന്നാണ് സിനിമാലോകം വിശ്വസിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷഹറാസ് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി
2023 ഏപ്രില്‍ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം പിന്നിടുമ്പോള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ...