ആരോട് പറയാൻ, ആര് കേൾക്കാൻ; മഴ കുറഞ്ഞതോടെ ഖനന നിരോധനം നീക്കി !

Last Updated: ബുധന്‍, 21 ഓഗസ്റ്റ് 2019 (15:34 IST)
മഴക്കെടുതിയിൽ ഭീതിജനകമായ അവസ്ഥയാണ് ഇത്തവണ കേരളത്തിൽ ഉണ്ടായത്. കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും നൂറിലധികം ആളുകളാണ് മരിച്ചത്. ജനവാസ കേന്ദ്രങ്ങളാകെ മണ്ണിൽ പുതഞ്ഞ് കവളപ്പാറയും പുത്തുമലയും ദുരന്ത ഭുമികളായി മാറി. സോയിൽ പൈപ്പിംഗ് എന്ന ഭൗമ പ്രതിഭാസമാണ് രണ്ടിടങ്ങളിലും കനത്ത പ്രഹരമേൽപ്പിച്ചത് എന്നാണ് പ്രാഥമിക പഠനങ്ങൾ വ്യക്തമാക്കുന്നത്.

മഴയിലും മണ്ണൊഴുക്കിലും വലഞ്ഞപ്പോൾ മാത്രം പ്രകൃതി സംരക്ഷണത്തെ കുറിച്ച് സംസാരിച്ചതുകൊണ്ടായില്ല. ഇത് ഗൗരവമായി കണ്ട് നടപ്പിലാക്കിയാൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കൂ. എന്നാൽ കുറഞ്ഞ ഉടൻ തന്നെ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം സർക്കാർ നീക്കിയിരിക്കുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉത്തരവ് ഇറക്കിയതോടെ ഉടൻ തന്നെ ക്വാറികൾ പ്രവർത്തിച്ചു തുടങ്ങും.

കനത്ത മഴയിലും മണ്ണൊഴുക്കിലും പലയിടങ്ങളിലും ഭൂമിയൂടെ സ്വഭാവത്തിന്
പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മണ്ണിന്റെ ബലത്തിലും കനത്തിലും എല്ലം മാറ്റം സംഭവിച്ചിട്ടുണ്ടാകും. ഇതൊന്നും കൃത്യമായി പഠിക്കാതെ പെട്ടന്ന് പാറ പൊട്ടിക്കുന്നത് ഉൾപ്പാടെയുള്ള പ്രവർത്തനം തുടങ്ങുന്നത് ദുരന്ത സാധ്യത ഇനിയും വർധിപ്പിക്കുകായാണ് ചെയ്യുക.

ക്വാറികൾ ഭുമിക്കേൽപ്പിക്കുന്ന വലിയ പ്രകമ്പനം സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിന് പ്രധാന കാരണം ആണെന്ന് വിദഗ്ധാർ ചൂണ്ടിക്കാട്ടുമ്പോഴാണ്. മഴ ശമിച്ച ഉടനെ പാറ ഘനനത്തിന് ഉൾപ്പടെ ഏർപ്പെടുത്തിയിരുന്ന നിരോധനം സർക്കാർ നീക്കിയിരിക്കുന്നത്. പ്രളയം ഭൂമിയിൽ വരുത്തിയെ മാറ്റങ്ങളെ കുറിച്ച് കൃത്യമായി പഠിക്കതെ സംസ്ഥാനത്തെ 750 ക്വാറികൾ വീണ്ടും ഖനനം തുടർന്നാൽ വരാനിരിക്കുന്ന ദുരന്തങ്ങൾക്ക് സർക്കാർ തന്നെയാകും ഉത്തരവാദി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ...

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി
ലഹരി ഉപയോഗം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ...

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; ...

സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളില്‍ യുവാവിനെ വാളുകാട്ടി ഭീഷണിപ്പെടുത്തി ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്
ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ...