അനുബന്ധ വാര്‍ത്തകള്‍
- പൂജാരയുടെ ദേഹത്ത് സേവാഗിന്റെ പ്രേതം കയറിയോ? അതിവേഗ സെഞ്ചുറി കണ്ട് ഞെട്ടി ആരാധകര്‍
- നാണംകെട്ട് ബംഗ്ലാദേശ്; 150 ന് ഓള്‍ഔട്ട്, ഇന്ത്യക്ക് 254 റണ്‍സ് ലീഡ്
- ആരാണ് ഇഷാനെ മയക്കിയ സുന്ദരി, 3 വർഷമായി താരം പ്രണയത്തിലെന്ന് റിപ്പോർട്ട്
- ഇന്ത്യക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ ബംഗ്ലാദേശ്; നൂറ് റണ്‍സ് ആകും മുന്‍പ് ആറ് വിക്കറ്റുകള്‍ വീണു !
- ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ 400 കടന്ന് ഇന്ത്യ, മൂന്ന് പേര്‍ക്ക് അര്‍ധ സെഞ്ചുറി
കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍
ഡ്രസിങ് റൂമിന് നേരെ ബാറ്റ് ഉയര്‍ത്തിയാണ് താരം സെഞ്ചുറി ആഘോഷിച്ചത്
ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച് യുവതാരം ശുഭ്മാന്‍ ഗില്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യക്ക് വേണ്ടി ഗില്‍ സെഞ്ചുറി നേടിയത്. അരങ്ങേറ്റം കുറിച്ച് 12-ാം മത്സരത്തിലാണ് ഗില്ലിന്റെ ആദ്യ സെഞ്ചുറി. 147 പന്തുകള്‍ നേരിട്ട ഗില്‍ ഒന്‍പത് ഫോറും രണ്ട് സിക്സും സഹിതമാണ് സെഞ്ചുറി തികച്ചത്. ടെസ്റ്റില്‍ നാല് തവണ താരം അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. ഡ്രസിങ് റൂമിന് നേരെ ബാറ്റ് ഉയര്‍ത്തിയാണ് താരം സെഞ്ചുറി ആഘോഷിച്ചത്.