ആറാം വയസ്സുവരെ നടക്കാൻ കഴിഞ്ഞിരുന്നില്ല: സാധാരണക്കാരെ പോലെ ഓടാൻ സാധിക്കില്ലെന്ന് ഡോക്‌ടർ പറഞ്ഞു

അഭിറാം മനോഹർ| Last Modified ഞായര്‍, 20 മാര്‍ച്ച് 2022 (14:20 IST)
രാജ്യാന്തര ക്രിക്കറ്റിൽ ആക്രമണോത്സുകത കൊണ്ടും വേഗത കൊണ്ടും ലോകത്തെ അമ്പരപ്പിച്ച ക്രിക്കറ്ററാണ് പാകിസ്ഥാന്റെ പേസ് എക്‌സ്‌പ്രസ് ഷൊയേബ് അക്തർ. രാജ്യാന്തര ക്രിക്കറ്റിൽ 444 വിക്കറ്റുകൾ സ്വന്തമാക്കിയ കളിക്കളത്തിലെ കരുത്തുറ്റ താരത്തിന് നടക്കാൻ പോലും കഴിയില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ കാലമുണ്ടായിരുന്നു. ഇതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോളാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ആറാം വയസിൽ നടക്കാൻ വരെ തനിക്ക് സധിച്ചിരുന്നില്ലെന്നും വീടിനുള്ളിൽ ഇഴഞ്ഞാണ് നീങ്ങിയിരുന്നതെന്നും പറയുന്നു. എന്നെചികിത്സിച്ചിരുന്ന ഡോക്ടർമാർ പറഞ്ഞത് ഒരു സാധാരണക്കുട്ടിയെ പോലെ എനിക്ക് ഒരിക്കലും ഓടാൻ സാധിക്കില്ല എന്നായിരുന്നു.

ബാല്യത്തിൽ മാത്രമല്ല കരിയറിലും തുടർച്ചയായ പരിക്കാണ് എന്നെ കാത്തുനിന്നത്. പാകിസ്താന്‍ ടീമില്‍ ഇടം നേടാന്‍ കളിക്കാരുടെ തിരക്കേറിയ അക്കാലത്ത് ടീമില്‍ ഇടം നേടാന്‍ പലപ്പോഴും പരിക്കുകൾ മറച്ചുവെയ്ക്കേണ്ടി വന്നു.

അക്തറിന് എന്തുകൊണ്ടാണ് തുടർച്ചയായി മത്സരിക്കാൻ കഴി‌യാത്തതെന്ന് മാധ്യമങ്ങൾ മനസിലാക്കിയില്ല. കരിയറിൽ ഇടതു കാല്‍മുട്ടില്‍ 9 തവണ ശസ്ത്രക്രിയ വേണ്ടിവന്നു.42 കുത്തിവയ്പ്പിനും, 62 തവണ വിശ്രമത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അക്കാലത്ത് ഞാൻ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും എന്നാലോചിച്ച് നോക്കു. അക്തർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ ...

Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് വൈകും
മാര്‍ച്ച് 29 ശനിയാഴ്ചയാണ് മുംബൈയുടെ രണ്ടാമത്തെ മത്സരം. ഈ കളിയിലും ബുംറയ്ക്ക് പന്തെറിയാന്‍ ...

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ...

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ആയിട്ടില്ലെന്ന് സെവാഗ്
നായകനെന്ന നിലയില്‍ ബാറ്റണ്‍ എടുക്കാനുള്ള പാകത ഗില്ലിനായിട്ടില്ലെന്ന് പറഞ്ഞ സെവാഗ് പവര്‍ ...

പുതിയ നിയമം ആദ്യമായി പരീക്ഷിച്ചു, പണികിട്ടിയത് ...

പുതിയ നിയമം ആദ്യമായി പരീക്ഷിച്ചു, പണികിട്ടിയത് ട്രിസ്റ്റ്യണ്‍ സ്റ്റമ്പ്‌സിന്; പുറത്തായതിന് പിന്നാലെ രോഷപ്രകടനം
ഡല്‍ഹി- ലഖ്‌നൗ മത്സരത്തിനിടെയാണ് ഈ നിയമം ആദ്യമായി പരീക്ഷിച്ചത്. മത്സരത്തിലെ പതിമൂന്നാം ...

Rajasthan Royals vs Kolkata Knight Riders: സഞ്ജു ഇന്നും ...

Rajasthan Royals vs Kolkata Knight Riders: സഞ്ജു ഇന്നും ഇംപാക്ട് പ്ലെയര്‍; പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ആരാധകര്‍ക്കു അതൃപ്തി
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത സഞ്ജു സാംസണ്‍ ഇന്നും ഇംപാക്ട് പ്ലെയര്‍ ആയിരിക്കും

മത്സരത്തിന് മുൻപായി ബ്രസീൽ ഞങ്ങളെ പുച്ഛിച്ചു, ഇനി അവർ ...

മത്സരത്തിന് മുൻപായി ബ്രസീൽ ഞങ്ങളെ പുച്ഛിച്ചു, ഇനി അവർ കുറച്ച് ബഹുമാനിക്കട്ടെ: റോഡ്രിഗോ ഡി പോൾ
ഞങ്ങള്‍ മത്സരത്തിന് മുന്‍പായി ആരെയും പുച്ഛിക്കാറില്ല. അനാദരവ് കാണിക്കാറില്ല. ഈ ...