Sanju Samson: സഞ്ജുവെത്തി, പക്ഷേ ടീമിൽ കളിക്കണമെങ്കിൽ ഗിൽ കനിയണം, വീണ്ടും ദൗർഭാഗ്യം!

Sanju Samson
Sanju Samson
അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ജൂലൈ 2024 (12:51 IST)
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തു. ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നതിനാല്‍ തന്നെ ആദ്യ 2 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഭാഗമായിരുന്നില്ല. സ്വീകരണ ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷം പരമ്പരയിലെ ശേഷിക്കുന്ന 3 മത്സരങ്ങള്‍ക്കായാണ് സഞ്ജു സിംബാബ്വെയിലെത്തിയത്.

അതേസമയം യുവതാരങ്ങളടങ്ങിയ നിരയില്‍ സഞ്ജു തിരിച്ചെത്തിയെങ്കിലും മൂന്നാം ടി20 മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ മൂന്നാം നമ്പറിലാണ് സഞ്ജു മികച്ച രീതിയില്‍ കളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പര്‍ താരമായി ഇറങ്ങിയ റുതുരാജ് ഗെയ്ക്ക്വാദ് മികച്ച പ്രകടനമായിരുന്നു നടത്തിയത്. അതിനാല്‍ തന്നെ സഞ്ജു ടീമിലെത്തുമ്പോള്‍ മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ താരത്തെ കളിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.


ഓപ്പണറായി അഭിഷേക് ശര്‍മ കഴിവ് തെളിയിച്ചതിനാല്‍ ശുഭ്മാന്‍ ഗില്ലും അഭിഷേകും തന്നെയാകും ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക. കീപ്പര്‍ റോളില്‍ സഞ്ജു തിരിച്ചെത്തിയാലും മൂന്നാം നമ്പറിലേക്ക് താരത്തെ പരിഗണിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരമായ ധ്രുവ് ജുറലായിരുന്നു കഴിഞ്ഞ 2 മത്സരങ്ങളിലും വിക്കറ്റ് കീപ്പറായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

പുര കത്തുമ്പോൾ " സോറി" ഇംഗ്ലണ്ട് തോൽക്കുമ്പോൾ ഡഗൗട്ടിൽ ...

പുര കത്തുമ്പോൾ
അതേസമയം മൂന്നാം ഏകദിനത്തില്‍ കളിച്ച ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ മത്സരത്തിന്റെ തലേദിവസം ...

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ...

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ആർസിബിയുടെ പുതിയ നായകനായി രജത് പാട്ടീധാർ
വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ദക്ഷിണാഫ്രിക്കന്‍ നായകന്റെ റണ്‍ഔട്ട് 'ലോകകപ്പ്' പോലെ ...

ദക്ഷിണാഫ്രിക്കന്‍ നായകന്റെ റണ്‍ഔട്ട് 'ലോകകപ്പ്' പോലെ ആഘോഷിച്ചു പാക് താരങ്ങള്‍; പരിഹാസം അതിരുവിട്ടപ്പോള്‍ ബാവുമ പിച്ചില്‍ നിന്നു (വീഡിയോ)
29-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് ഹസ്‌നിയാന്റെ ഗുഡ് ലെങ്ത് പന്ത് നേരിട്ട ബാവുമ ...

Varun Chakravarthy: ഇന്ത്യക്ക് പണിയാകുമോ? വരുണ്‍ ...

Varun Chakravarthy: ഇന്ത്യക്ക് പണിയാകുമോ? വരുണ്‍ ചക്രവര്‍ത്തിക്കും പരുക്ക് !
കാലിന്റെ പേശികളില്‍ നീരും വേദനയും ഉണ്ട്. താരത്തിനു ഏതാനും ദിവസങ്ങള്‍ പൂര്‍ണ വിശ്രമം ...

1996ലെ എന്റെ ടീം ഇപ്പോഴാണ് കളിക്കുന്നതെങ്കില്‍ ഈ ഇന്ത്യന്‍ ...

1996ലെ എന്റെ ടീം ഇപ്പോഴാണ് കളിക്കുന്നതെങ്കില്‍ ഈ ഇന്ത്യന്‍ ടീമിനെ ഇന്ത്യയില്‍ 3 ദിവസത്തില്‍ തോല്‍പ്പിച്ചേനെ: അര്‍ജുന രണതുംഗെ
ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അന്നത്തെ ടീമിന് നിലവിലെ ...