ഫിലിപ്പ് ഹ്യൂഗ്‌‌സ് ഇനി ഓര്‍മയുടെ കളിക്കളത്തില്‍

 ഫിലിപ്പ് ഹ്യൂഗ്‌സ് , ഓസ്ട്രേലിയ , മൈക്കേൽ ക്ളാർക്ക് , ഓസ്ട്രേലിയ
മാക്‌സ്‌വിലെ| jibin| Last Updated: ബുധന്‍, 3 ഡിസം‌ബര്‍ 2014 (16:22 IST)
ക്രിക്കറ്റ് ലോകത്തിന് മൂകമായ നിമിഷം സമ്മാനിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റർ ഫിലിപ്പ് ഹ്യൂഗ്‌സിന് ലോകം ഇന്ന് യാത്രാമൊഴിയോതി. സംസ്കാരച്ചടങ്ങില്‍ അദ്ദേഹത്തിന്റെ ജന്മനാടായ മാക്‌സ്‌വിലെയിൽ 5000 ത്തിലധികം പേർ പങ്കെടുത്തു.
ഹ്യൂഗ്‌സ് പഠിച്ച മാക്‌സ്‌വിലെ ഹൈസ്കൂളിൽ പ്രത്യേകമായൊരുക്കിയ വേദിയിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്.

കേവലം 3000ത്തോളം പേര്‍ മാത്രം താമസിക്കുന്ന മാക്‌സ്‌വിലെ പട്ടണത്തിലേക്ക് മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍, കായിക രംഗത്തെ പ്രമുഖര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ ആയിരക്കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. ഹ്യൂഗ്‌സിന്റെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായ ഓസ്ട്രേലിയൻ ക്യാപ്ടൻ മൈക്കേൽ ക്ളാർക്കാണ് സംസ്കാരച്ചടങ്ങുകളുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഹ്യൂസിന്റെ ശവമഞ്ചം പേറുന്നവരിലൊരാള്‍ ക്ളാര്‍ക്കായിരുന്നു. ക്ളാർക്കിനൊപ്പം ഓസ്ട്രേലിയൻ ടീമംഗങ്ങൾ മുഴുവൻ ചടങ്ങില്‍ പങ്കെടുത്തു.

ആദര സൂചകമായി​ മൃതദേഹവും വഹി​ച്ച് വാഹനമെത്തിയപ്പോള്‍ ഗാർഡ് ഒഫ് ഓണർ നൽകാനായി​ പട്ടണത്തി​ലെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നല്‍കിയിരുന്നു. വാഴകൃഷിക്കാരന്‍ ഗ്രെഗ് ഹ്യൂസിന്റെ മകനായ ഫില്‍ ഓടിക്കളിച്ചുവളര്‍ന്ന തോട്ടത്തിനടുത്തുള്ള മാക്സ്വില്ല ഹൈസ്കൂളിനോടുള്ള ചേര്‍ന്നുള്ള പ്രത്യേക ഭാഗത്താണ് ലോകത്തോട് വി​ടപറഞ്ഞ പ്രതി​ഭയുടെ ഭൗതി​കദേഹം സംസ്ക്കരിച്ചത്.

ഹ്യൂസിന്റെ മരണത്തിന് കാരണമായ ബൗൺസർ എറിഞ്ഞ പേസർ
സീൻ അബോട്ടു ചടങ്ങിനെത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷേൻവാൺ, ഗ്ളെൻ മഗ്രാത്ത്, റിക്കി പോണ്ടിംഗ്, ആദം ഗിൽക്രിസ്റ്റ് മുൻ കിവീസ് നായകൻ റിച്ചാർഡ് ഹാഡ്‌ലി എന്നിവർ ഇന്ന് ഹ്യൂസിന് അന്തിമോപചാരം അർപ്പിച്ചു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിന്നെല്ലാം പ്രതിനിധികളെത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് താത്‌കാലികനായകൻ വിരാട് കൊഹ്‌ലി,
ടീം ഡയറക്ടർ രവി ശാസ്ത്രി, കോച്ച് ഡങ്കൻ ഫ്ളച്ചർ, മാനേജർ അർഷദ് അയൂബ് എന്നി​വരാണ് ചടങ്ങി​ല്‍ സന്നിഹിതരായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

എന്റര്‍ടൈന്മെന്റ് ബാറ്റര്‍മാര്‍ക്ക് മാത്രം മതിയോ ?, ഇങ്ങനെ ...

എന്റര്‍ടൈന്മെന്റ് ബാറ്റര്‍മാര്‍ക്ക് മാത്രം മതിയോ ?, ഇങ്ങനെ തല്ലിചതയ്ക്കാന്‍ ബൗളര്‍മാരെ ഇട്ടുകൊടുക്കണോ? വിമര്‍ശനവുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍
ഇത് എന്റെ മാത്രം ആവശ്യമല്ല. എല്ലാ ബൗളര്‍മാരുടെയും ആവശ്യമാണ്. അവരില്‍ പലരും ഇത് തുറന്ന് ...

Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ...

Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,
ആദ്യപന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനയെ പുറത്താക്കി വരവറിയിച്ചു. ഒരു ...

എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ ...

എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ
സൂര്യ എന്ന് പറയുന്നത് ഒരു സംഭവമാണെന്ന്. എനിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍, എന്തിന് ...

Jasprit Bumrah: ബുംറയുടെ മടങ്ങിവരവ് ആര്‍സിബിക്കെതിരായ ...

Jasprit Bumrah: ബുംറയുടെ മടങ്ങിവരവ് ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍
ഏപ്രില്‍ ഏഴിനു മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മുംബൈ - ബെംഗളൂരു പോരാട്ടം

ടി20യിൽ 8000 റൺസ്, നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ ...

ടി20യിൽ 8000 റൺസ്, നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ്
മത്സരത്തില്‍ 9 പന്തില്‍ നിന്നും 27 റണ്‍സുമായി മിന്നുന്ന പ്രകടനമാണ് സൂര്യ നടത്തിയത്.