റായ്‌പുർ|
jibin|
Last Updated:
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (16:26 IST)
ചാമ്പ്യൻസ് ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈയ് ഇന്ത്യൻസിന് നിര്‍ണായക ദിനം. ഇന്ന് തോറ്റാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴാന്‍ സാധ്യത വളരെ കൂടുതലാണ്.
ഇന്നത്തെ കളിയില്‍ മുബൈയ്
നോർത്തേൺ ഡിസ്ട്രിക്‌റ്റ്സ് നൈറ്റ്സിനെ തോൽപ്പിക്കുകയോ ലാഹോർ ലയൺസ് സതേൺ എക്സ്‌പ്രസിനോട് തോൽക്കുകയോ ചെയ്തില്ലെങ്കിൽ മുംബൈക്ക് പത്തിമടക്കി മാളത്തില്‍ കയറി ഇരിക്കേണ്ടി വരും. രണ്ട് കളികൾ ജയിച്ച നൈറ്റ്സ് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഇന്നത്തെ കളി മുംബൈയ്ക്ക് ജീവന്‍ മരണ പോരാട്ടമാണ്.
മുബൈയും ലാഹോറും ഓരോ മത്സരങ്ങൾ
ജയിച്ചു നിൽക്കുകയാണ്. ഇന്ന് മുംബൈ നൈറ്റ്‌സിനെയും ലാഹോർ സതേൺ എക്സ്‌പ്രസിനെയുമാണ് നേരിടുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.