ലോകകപ്പിൽ രാഹുൽ വേണ്ട, ഓപ്പണറായി ഇഷാൻ കളിക്കട്ടെയെന്ന് ബ്രെറ്റ്ലീ

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (18:10 IST)
2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇഷാൻ കിഷൻ ഇടം നേടുമെന്ന് മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ. ഫിറ്റ്നസും സ്ഥിരതയും നിലനിർത്താനായാൽ ലോകകപ്പിൽ ഇഷാൻ കിഷൻ ഓപ്പൺ ചെയ്യണമെന്ന് ബ്രെറ്റ് ലി പറയുന്നു.

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമയ്ക്ക് പകരം ഇറങ്ങിയ ഇഷാൻ ഇരട്ടസെഞ്ചുറിയോടെ അവസരം മുതലാക്കിയിരുന്നു. ഇന്ത്യയിൽ നടക്കുന്ന 2023 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഇഷാൻ ഓപ്പൺ ചെയ്യുമോ എന്നറിയില്ല. അങ്ങനെ സംഭവിക്കണം എന്നാണ് ആഗ്രഹം.ബ്രെറ്റ് ലി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :