ഇതിനിടയില്‍ പന്തിന്റെ അഭിപ്രായം കണക്കിലെടുക്കാതെ കോലി ഡിആര്‍എസ് എടുക്കാന്‍ ശ്രമിച്ചു. അപ്പോഴെല്ലാം കോലിയുടെ കൈയില്‍ തട്ടി ഡിആര്‍എസ് എടുക്കരുത് എന്ന് ആവര്‍ത്തിക്കുകയായിരുന്നു പന്ത്. സിറാജിന്റെ താല്‍പര്യം കൂടി പരിഗണിച്ചാണ് കോലി റിവ്യു എടുത്തത്. എന്നാല്‍, പന്ത് വിക്കറ്റിനു പുറത്താണെന്ന് ഡിആര്‍എസില്‍ വ്യക്തമായി. അത് നോട്ട്ഔട്ട് തന്നെയെന്ന് മൂന്നാം അംപയറും വിധിച്ചു. തന്റെ വാക്ക് കേള്‍ക്കാതെ ഡിആര്‍എസ് നഷ്ടപ്പെടുത്തിയതില്‍ പന്ത് നീരസം പ്രകടിപ്പിക്കുകയും ചെയ്തു.Whats a worse love story? Virat Kohli and the toss or Virat Kohli and DRS?
— Sony Sports (@SonySportsIndia)
Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm
) now!
#ENGvINDOnlyOnSonyTen
#BackOurBoys
#ViratKohli
pic.twitter.com/H7XP5anx5C
August 13, 2021