PRO |
ഐസ്ക്യുബുകള് പൊടിച്ച് എടുക്കുക. പാലും സിറപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കണം. ഇതിനൊപ്പം ഐസ് പൊടിയും ചേര്‍ത്ത് വീണ്ടും മിക്സിയില്‍ അടിക്കുക. ഇതില്‍ ആവശ്യത്തിന് മധുരം ചേര്‍ത്താല്‍ റോസ് മില്‍ക്ക് ഷേക്ക് റഡി, തണുപ്പ് പോവാതെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണേ...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |