ഏദന്റെ പിറന്നാള്‍ ആഘോഷം,നടന്‍ വിജിലേഷിന്റെ സന്തോഷം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ജനുവരി 2023 (09:10 IST)
മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി നടന്‍ വിജിലേഷ്. കഴിഞ്ഞ ദിവസമായിരുന്നു ഏദന്റെ ജന്മദിനം.A post shared by Vijileshkarayad Vt (@vijileshvt)

2022 ജനുവരി മൂന്നിനാണ് വിജിലേഷ് അച്ഛനായത്.കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ.
നിരവധി സിനിമകളാണ് നടന്‍ വിജിലേഷിന്റേതായി ഇനി പുറത്തു വരാനുള്ളത്.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന ചിത്രത്തില്‍ നടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.'പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന ശ്രീനാഥ് ഭാസി ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :