ഇമ്രാന്‍ ഹഷ്മി നായകനായ റൊമാന്റിക് ഹൊറര്‍ ചിത്രം സൗണ്ട് ഓഫ് റാസ് - ട്രെയിലര്‍
റാസ് സീരിസില്‍ ഉള്‍പ്പെട്ട നാലാം ചിത്രം സൗണ്ട് ഓഫ് റാസിന്റെ ട്രെയിലര്‍ പുറത്തു വന്നു
സജിത്ത്|
Last Modified വെള്ളി, 8 ജൂലൈ 2016 (18:14 IST)
റാസ് സീരിസില്‍ ഉള്‍പ്പെട്ട നാലാം ചിത്രം സൗണ്ട് ഓഫ് റാസിന്റെ ട്രെയിലര്‍ പുറത്തു വന്നു. ഇമ്രാന്‍ ഹഷ്മി നായകനായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം ക്രിതി ഖര്‍ബന്ദയാണ് നായിക. സെപ്റ്റംബര്‍ 16-ന് സൗണ്ട് ഓഫ് റാസ് തീയറ്ററുകളിലെത്തും.
റൊമാന്റിക് ഹൊറര്‍ ചിത്രമായൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗൗരവ് അറോറ ഒരു പ്രധാന വേഷത്തിലെത്തുന്നു.
വിക്രം ഭട്ട് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജീത് ഗാംഗുലിയാണ്.