മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് 56 വയസ്സ് ; പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ഇത് ഇരട്ടി മധുരം

മെയ് 21 മോഹൻലാൽ ആരാധകർ നെഞ്ചോട് ചേർത്തുവെച്ച ദിവസം. അദ്ദേഹത്തിന്റെ പിറന്നാൾ ദിനം. സുന്ദരനും കോമളനും വിസ്മയത്തിൽ മാന്ത്രികനും അഭിനയത്തിൽ രാജാവുമാണ് മലയാളികൾക്ക് മോഹൻലാൽ. മലയാളികളുടെ മനസ്സിൽ ഈ അഭിനയതാരം

aparna shaji| Last Updated: ശനി, 21 മെയ് 2016 (11:34 IST)

മെയ് 21 ആരാധകർ നെഞ്ചോട് ചേർത്തുവെച്ച ദിവസം. അദ്ദേഹത്തിന്റെ ദിനം. സുന്ദരനും കോമളനും വിസ്മയത്തിൽ മാന്ത്രികനും അഭിനയത്തിൽ രാജാവുമാണ് മലയാളികൾക്ക് മോഹൻലാൽ. മലയാളികളുടെ മനസ്സിൽ ഈ അഭിനയതാരം ചേക്കേറിയിട്ട് വർഷങ്ങളാകുന്നു. മലയാളികൾ ഇരുകയ്യും നീട്ടിയായിരുന്നു ലാലിനെ സ്വീകരിച്ചത്. ഈ പിറന്നാൾ ദിനത്തിൽ ലാലിന് ഇരട്ടി മധുരമാണ് നൽകുന്നത്. രണ്ട് ചിത്രത്തിന്റെ ടീസറുകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ടീസറിനൊപ്പം മോഹന്‍ലാലിന്റെ മറ്റൊരു ബിഗ് ബജറ്റ്
തെലുങ്ക് ചിത്രമായ ജനതാ ഗാരേജിന്റെ ടീസറും പുറത്തിറങ്ങി. നൂറ് കോടിയിലാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

1960 മേയ് 21 ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. അഭിനയം കൊണ്ട് കൊടുമുടി കീഴടക്കുമെന്ന് പോലും ആരാധകർക്ക് തോന്നും. അത്രയ്ക്ക് ലളിതവും മഹനീയവുമാണ് ലാലിന്റെ അഭിനയം. ആറാം തമ്പുരാനായും നരസിംഹമായും വെള്ളിത്തിരയിൽ ലാൽ ആടിത്തിമർക്കുമ്പോൾ മലയാളികൾ ആ താരത്തെ നെഞ്ചോട് ചേർക്കുകയായിരുന്നു.

നടനായും ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ ലാല്‍ ആരാധകരെ വിസ്മയിപ്പിക്കുകയാണ് എപ്പോഴും. അദ്ദേഹമെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇനിയും നല്ല സിനിമകളിലൂടെ മികച്ച കഥാപാത്രത്തിലൂടെ ആരാധകരുടെ ഓർമയിൽ നിറഞ്ഞ് നിൽക്കട്ടെയെന്ന് ആശംസിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത
ഏപ്രിലില്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ...