ഡബിൾ ട്രീറ്റുമായി മമ്മൂട്ടി; തീയേറ്ററുകൾ കീഴടക്കാൻ അവർ എത്തുന്നു, രാജൻ സക്കറിയയും പ്രകാശ് റോയിയും

ഈ ജൂലൈ മമ്മൂട്ടി ഫാൻസിന് ഇരട്ടിമധുരമാണ്

aparna shaji| Last Modified ചൊവ്വ, 5 ജൂലൈ 2016 (10:41 IST)
ഈ ജൂലൈയിൽ മമ്മൂട്ടി ഫാൻസിന് ഇരട്ടിമധുരമാണ്. രണ്ട് ചിത്രങ്ങളാണ് താരത്തിന്റേതായി ഇറങ്ങാനുള്ളത്. കസബയും വൈറ്റും. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ വരവേൽക്കുന്നത്. കസബയുടെ ട്രെയിലറും പോസ്റ്ററും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ചിത്രീകരണം കഴിഞ്ഞിട്ടും റിലീങ്ങ് പ്രഖ്യാപിക്കാതെ ഇരുന്ന സിനിമയാണ് വൈറ്റ്.

നിഥിൻ രൺജിപണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈദിന് തീയേറ്റരുകളിൽ എത്തും. ഈദ് ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യുന്ന ഒരേയൊരു ചിത്രമാണ് കസബ.
മമ്മൂട്ടിയുടെ ബിഗ് റിലീസ് ചിത്രങ്ങളിലൊന്നാണ്. 150 തിയേറ്ററുകളിലാണ് കസബ പ്രദര്‍ശനത്തിനെത്തുന്നത്. സ്റ്റൈലിഷ് പൊലീസ് ഓഫീസറായ രാജൻ സക്കറിയ കേരളക്കര ഇളകി മറിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലുള്ള പ്രതീക്ഷയും വിശ്വാസവും ചെറുതൊന്നുമല്ല. ഈ ചിത്രത്തിലും ഒരു ചുള്ളന്‍ നായകനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. പ്രണയ നായകനായി എത്തുന്ന പ്രകാശ് റോയി എന്ന മധ്യവയസ്കന്റെ കഥയാണ് ചിത്രം പട്ടയുന്നത്. ലണ്ടന്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഒരു പ്രണയ ചിത്രമാണ് വൈറ്റ്. ഹുമ ഖുറേഷിയാണ് നായിക. ജൂലൈ 29 ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നാളുകള്‍ക്ക് ശേഷമാണ് ഒരു മാസം തന്നെ മെഗാസ്റ്റാറിന്റെ രണ്ട് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...