ഹിന്ദുവിരുദ്ധമായ ഇത്തരം പ്ലാറ്റ്‌ഫോമുകൾ നമ്മുടെ രാജ്യത്ത് വേണ്ട, ട്വിറ്റർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണയുടെ ട്വീറ്റ്
ട്വിറ്റർ നിരോധിക്കണമെന്ന ആവശ്യവുമായി നടി കങ്കണ റണാവത്. തികച്ചും ദേശവിരുദ്ധവും ഹിന്ദു ഫോബിക്കുമായ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. കേന്ദ്രസർക്കാർ ട്വിറ്റർ നിരോധിച്ചേക്കുമെന്ന വാർത്തകൾ കേൾക്കുന്നു. തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകണം കങ്കണ ട്വിറ്റ് ചെയ്‌തു.
A rare picture of my father and me finally agreeing on something.... even though non of us remember what it was