അനുബന്ധ വാര്‍ത്തകള്‍
- കാന്‍സര്‍ മരുന്ന് വിപണിയില്‍ സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍: വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു
- ഗുണനിലവാരമില്ല; ഈ മരുന്നുകള്‍ കേരളത്തില്‍ നിരോധിച്ചു
- നയൻതാരയ്ക്ക് പിന്നാലെ അടുത്ത ഷാറൂഖ് ഖാൻ ചിത്രത്തിലും നായിക തെന്നിന്ത്യയിൽ നിന്ന്
- ഉള്ളൊഴുക്ക് കാണാൻ കാത്തിരിക്കുന്നുവെന്ന് സമാന്ത, സ്റ്റോറി പങ്കുവെച്ച് പാർവതി
- ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയിൽ നായിക സാമന്തയെന്ന് റിപ്പോർട്ടുകൾ
അശാസ്ത്രീയ ചികിത്സ നിർദേശിച്ച് സാമന്ത, മരിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സാമന്തക്കെതിരെ ജ്വാല ഗുട്ട
Jwala Gutta, Samantha
ഫോളോവേഴ്സിന് മരുന്ന് നിര്‍ദേശിക്കുന്ന സെലിബ്രിറ്റിയോട് എനിക്ക് ഒരൊറ്റ ചോദ്യമെ ചോദിക്കാനുള്ളു. നിങ്ങളുടെ ഉദ്ദേശം ആളുകളെ സഹായിക്കാനാണെന്ന് എനിക്ക് മനസിലായി. എന്നാല്‍ നിങ്ങള്‍ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ ആരുടെയെങ്കിലും മരണത്തിന് കാരണമായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ? ഇങ്ങള് ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ. ജ്വാല ഗുട്ട എക്സില്‍ ചോദിച്ചു.
നേരത്തെ സാമന്തയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ഡോ സിറിയല്‍ എബി ഫിലിപ്സും രംഗത്ത് വന്നിരുന്നു. അശാസ്ത്രീയമായ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്ന സാമന്തയെ ജയിലിലടക്കണമെന്നാണ് സിറിയക് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ആരെയും ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല പോസ്റ്റെന്നും തനിക്ക് ഈ രീതി ഫലപ്രദമായിരുന്നുവെന്നും സാമന്ത വിശദീകരിച്ചിരുന്നു.