'കാര്‍മേഘം മൂടുന്നു...', സുരേഷ് ഗോപിയുടെ കാവലിലെ ഗാനം, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (15:11 IST)
കാവല്‍ റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ ലിറിക്കല്‍ വീഡിയോ പുറത്ത്.'കാര്‍മേഘം മൂടുന്നു...' എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രദ്ധനേടുന്നത്.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.