രഞ്ജിത്: സിനിമയിലെ രാവണപ്രഭു

WEBDUNIA|

ഒരു മെയ്മാസപ്പുലരിയില്‍ !

അതുവരെ ഒരു കഥപോലും എഴുതിയിട്ടില്ലാത്ത രഞ്ജിത് പതിയെ സിനിമയിലെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. തുടര്‍ന്ന് കമല്‍ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ക്ക് തിരക്കഥയെഴുതി.

ചിത്രം വന്‍ഹിറ്റായതോടെ രഞ്ജിത്തിന്‍റെ ദിനങ്ങള്‍ക്ക് തിരക്കേറി. പിന്നീട് കമല്‍, വിജിതമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം കുറെ ചിത്രങ്ങള്‍.

മുല്ലശേരി രാജഗോപാല്‍ എന്ന പിതൃതുല്യനായ മനുഷ്യന്‍റെ ജീവിതകഥ രഞ്ജിത് സിനിമയാക്കാന്‍ തീരുമാനിച്ചു. കഥയ്ക്ക് പേരുമിട്ടു - ദേവാസുരം!

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തെ മാറ്റി മറിച്ച ആ സിനിമ സംവിധാനം ചെയ്തത് ഐ.വി ശശിയാണ്. മോഹന്‍ലാലിനെപ്പോലെ തന്നെ രഞ്ജിത്തിനും ആ ചിത്രം വഴിത്തിരിവായി. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന ദേവാസുരം. മംഗലശ്ശേി നീലകണ്ഠന്‍ എന്ന മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഇന്നും ആരാധനയോടെയാണ് പ്രേക്ഷകര്‍ ഓര്‍ക്കുന്നത്.

ദേവാസുരത്തിന്‍റെ ശൈലിയില്‍ തന്നെയാണ് രഞ്ജിത്ത് ആറാം തമ്പുരാന്‍ ഒരുക്കിയത്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ആ ചിത്രം മറ്റൊരു ചരിത്രമായി. ഷാജി കൈലാസ് - രഞ്ജിത് ടീമിന്‍റെ ഏറ്റവും വലിയ ഹിറ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ - നരസിംഹം! നരസിംഹം മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ ചിത്രമാണ്.

ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെ രഞ്ജിത് സംവിധായകനായി. രാവണപ്രഭു മെഗാഹിറ്റായപ്പോള്‍ അടുത്ത ചിത്രവും മറ്റൊരു അതിമാനുഷ ചിത്രമായി മാറും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു.

നന്ദനം മലയാളിയെ നൊമ്പരപ്പെടുത്തി. സൂപ്പര്‍ഹിറ്റായ ആ ചിത്രത്തിലൂടെ പുതിയ ഒരു നായകനെ മലയാളത്തിന് ലഭിച്ചു - പൃഥ്വിരാജ്. നന്ദനത്തിലെ ബാലാമണിയെ അവതരിപ്പിച്ച് നവ്യാനായര്‍ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാനപരസ്കാരവും നേടി.

കാവ്യമാധവന്‍ ഇരട്ട വേഷത്തിലഭിനയിക്കുന്ന മിഴി രണ്ടിലും ആണ് രഞ്ജിത്തിന്‍റെ പുതിയ ചിത്രം. മമ്മൂട്ടിയെ നായകനാക്കി രാവ് മായുന്നു, മോഹന്‍ലാലിനെ നായകനാക്കി സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്നിവയാണ് വരാനിക്കുന്ന രഞ്ജിത് ചിത്രങ്ങള്‍.

രാവണപ്രഭുവിന് ജനപ്രീതിനേടിയ കലാമൂല്യമുള്ള ചിത്രത്തിന്‍റെ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്തിന് ലഭിച്ചു. സഹോദരനായ രഘുനാഥിനൊപ്പം അമ്മക്കിളിക്കൂട് എന്ന ചിത്രം നിര്‍മ്മിക്കുകയാണ് രഞ്ജിത് ഇപ്പോള്‍. ശ്രീജയാണ് ഭാര്യ. മക്കള്‍ - അഗ്നി വേശ്, അശ്വഘോഷ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ ...

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ...

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുന്നു, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്
രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്