കൊട്ടാരക്കര :അഭിനയത്തിന്‍റെ കരുത്ത്

WEBDUNIA|
ചെമ്പന്‍ കുഞ്ഞ് കുഞ്ഞോനച്ചന്‍

രാമൂകാര്യാട്ടിന്‍റെ ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ വേഷം.

അരനാഴികനേരത്തിലെ കുഞ്ഞോനച്ചന്‍,കണ്ണൂര്‍ ഡീലക്സിലെ വില്ലന്‍, ഭരതന്‍റെ പ്രയാണത്തിലെ നമ്പൂതിരി, മൈനത്തരുവി കൊലക്കേസിലെ ഫാദര്‍, നിര്‍മാല്യത്തിലെ നമ്പൂതിരി , ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദി എന്നിങ്ങനെ ഓട്ടേറെ കഥാപാത്രങ്ങളെ കൊട്ടരക്കര അനശ്വരമാക്കി .

അരനാഴികനേരത്തില്‍ 90 കഴിഞ്ഞ കുഞ്ഞൊനാച്ചനെ അവതരിപ്പിച്ച കൊട്ടാരക്കര അക്കാലത്ത് ദേശീയ തലത്തില്‍ ശ്രദ്ധേയനായി. ദേശീയ ബഹുമത്തി അര്‍ഹിച്ചിരുന്ന വേഷമായിരുന്നു അത്.

സ്നേഹദീപം, മിടുമിടുക്കി, ദേവികന്യാകുമാരി, ചെമ്പരത്തി, ഭ്രഷ്ട, പ്രയാണം ഏറ്റവുമൊടുവില്‍ ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത ദൈവത്തെയോര്‍ത്ത്..അങ്ങനെ കൊട്ടാരക്കര മികച്ചതാക്കിയ വേഷങ്ങളെത്രയോ.

ചെമ്മീന്‍ എന്ന ചിത്രം ഹിന്ദിയിലേയ്ക്ക് റിമേക്കു ചെയ്യാന്‍ ഒരിക്കല്‍ ആലോചനയുണ്ടായി. മലയാളത്തിലെ അഭിനയ സാമ്രാട്ടുക്കളായ സത്യനും കൊട്ടാരക്കരയും അഭിനയിച്ച വേഷങ്ങള്‍ അരേക്കൊണ്ടു ചേയ്യിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ ദിവസങ്ങളോളം കൂടിയിരുന്ന് ആലോചിച്ചു.

ഒടുവില്‍ ഹിന്ദിയിലെ എതിരില്ലാത്ത നടന്മാരായ ദിലീപ് കുമാറിനെയും അശോക്കുമാറിനെയും ചിത്രം കാണിക്കുകയുണ്ടായി.ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ അവരോട് അഭിപ്രായമാരാഞ്ഞു.

അപ്പോള്‍ അവര്‍ പറഞ്ഞത് ചെമ്പന്‍കുഞ്ഞിനെ അവതരിപ്പിയ്ക്കാന്‍ കൊട്ടാരക്കരയും പഴനിയെ അവതരിപ്പിയ്ക്കാന്‍ സത്യനുമല്ലാതെ ഇന്ത്യന്‍ സിനിമയില്‍ ആരുമില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല.

വിവേകികളായ ആ അഭിനയശ്രേഷ്ഠന്മാര്‍ ഇങ്ങനെ പറഞ്ഞ് ഒഴിയുകയും അതോടെ ആ ശ്രമം വേണ്ടെന്നു വയ്ക്കുകയുമാണുണ്ടായത്.

വിജയലക്ഷ്മിയാണ് ഭാര്യ . മലയാളസിനിമയിലും നാടകത്തിലും തന്‍റെ ജനിതകത്തുടര്‍ച്ച നിലനിര്‍ത്തുന്നതിലും അദ്ദേഹം വിജയിച്ചു. ബലൂണ്‍ എന്ന ചിത്രത്തില്‍ മുകേഷിന്‍റെ നായികയായി അഭിനയിച്ച ശോഭ മകളാണ്. വളരെയേരെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അസാമാന്യ പ്രതിഭയുള്ള നടിയാണ് ശോഭ .ശോഭയുടെ മകനും ഇപ്പോല്‍ അഭിനയിക്കുന്നുണ്ട്.

നാടകത്തിലൂടെ തന്നെ സിനിമയിലെത്തിയ നടന്‍ സായ് കുമാര്‍ അച്ഛന്‍റെ യശസ് നിലനിര്‍ത്തുന്നു. ഇവരെക്കൂടാതെ ആറു മക്കള്‍ കൂടിയുണ്ട് അദ്ദേഹത്തിന്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല
എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല. നേരത്തെ റീ സെന്‍സര്‍ ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെയെന്ന് പ്രശസ്ത ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...