സോറിയാസിസ് നിയന്ത്രിക്കാം

PTIPTI
ത്വക്കിനെ ബാധിക്കുന്ന അസുഖമാണ് സോറിയാസിസ്. ത്വക്കിനുണ്ടാകുന്ന നിറം മാറ്റവും മറ്റും ഈ രോഗത്തിന്‍റെ ലക്ഷണമാണ്. അസുഖ ബാധിതമായ ത്വക്ക് പുറത്ത് കാണുന്നതിനാല്‍ പലര്‍ക്കും ഇത് മനോവിഷമമുണ്ടാക്കുകയും ചെയ്യുന്നു.

നിലവില്‍ ഫലവത്തായ ചികിത്സ ഈ അസുഖത്തിനില്ല. എന്നാല്‍, രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനുളള പല മരുന്നുകളും ലഭ്യമാണ്. പുറമെ പുരട്ടേണ്ട ഓയിന്‍റ്‌മെന്‍റ്, ഉള്ളില്‍ കഴിക്കേണ്ട മരുന്നുകള്‍, ഫോട്ടോതെറാ‍പ്പി എന്നിവ കൊണ്ട് അസുഖം നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.

എന്നാല്‍, ചില കേസുകളില്‍ അസുഖം കടുപ്പമേറിയതാകും. പ്രത്യേകിച്ചും അത് വ്യാപിച്ചിട്ടുണ്ടെങ്കില്‍. മിക കേസുകളിലും അസുഖം ചെറിയ തോതിലെങ്കിലും ആവര്‍ത്തിക്കും.

സോറിയാസിസിന് കാരണമാകുന്ന ത്വക്കിന്‍റെ വ്യാപനം തടയുകയും വീക്കമുണ്ടാകുന്നതും മറ്റും കുറയ്ക്കുകയുമാണ് മരുന്ന് കൊണ്ട് ചെയ്യുന്നത്. രോഗിയുടെ പ്രായം, അസുഖത്തിന്‍റെ രൂക്ഷത, ശരീരത്തിന്‍റെ ആരോഗ്യം എന്നിവ എനിവ പരിഗണിച്ചാണ് സാധാരണ ഗതിയില്‍ ചികിത്സ നിശ്ചയിക്കുക.

WEBDUNIA|
ആരംഭ കാലത്ത് ചര്‍മ്മത്തിന് നനവും ഈര്‍പ്പവും പ്രദാനം ചെയ്യുന്ന രീതിയില്‍ ചര്‍മ്മ സംരക്ഷണത്തിനാണ് പ്രാധാന്യം. ഓയിന്‍റ്‌മെന്‍റുകള്‍, ലോഷനുകള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നു. തലയില്‍ തേയ്ക്കാന്‍ ഷാമ്പൂകളും ഉപയോഗിക്കാം. അല്പം വെയില്‍ കൊള്ളുന്നതും നല്ലതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ...

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്,ഡോക്ടര്‍മാര്‍ പറയുന്നത് എന്താണെന്ന് നോക്കാം
കുട്ടികള്‍ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ വളരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏതൊക്കെ ...

വീട്ടില്‍ വാങ്ങുന്ന പാല്‍ ഇങ്ങനെ ചെയ്തു നോക്കൂ; ...

വീട്ടില്‍ വാങ്ങുന്ന പാല്‍ ഇങ്ങനെ ചെയ്തു നോക്കൂ; രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അറിയാം
പ്രകൃതിദത്ത പാലില്‍ സോപ്പിന്റെ അംശം പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയതിനെയാണ് സിന്തറ്റിക്ക് ...

പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസിൽമാൻ ആകണോ? ഈ ഭക്ഷണങ്ങൾ ...

പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസിൽമാൻ ആകണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
മസിൽ പെരുപ്പിക്കാൻ പ്രോട്ടീൻ പൗഡർ തന്നെ വേണമെന്നില്ല...

താരന് പഴുത്ത പഴം പരിഹാരമാകുന്നതെങ്ങനെ?

താരന് പഴുത്ത പഴം പരിഹാരമാകുന്നതെങ്ങനെ?
താരൻ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ. തലയിൽ യീസ്റ്റ് ഇൻഫക്ഷൻ വരുന്നത് മൂലം, അല്ലെങ്കിൽ ...

തൊലി കളഞ്ഞതിന് ശേഷം നിങ്ങള്‍ ആപ്പിള്‍ കഴിക്കാറുണ്ടോ?

തൊലി കളഞ്ഞതിന് ശേഷം നിങ്ങള്‍ ആപ്പിള്‍ കഴിക്കാറുണ്ടോ?
മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും കാരണം ചീത്ത കൊളസ്‌ട്രോളിന്റെ പ്രശ്‌നം ...