Widgets Magazine

ഇന്ദുവിന്റെ മരണം കൊലപാതകം തന്നെ; സുഭാഷ് അറസ്റ്റില്‍

തിരുവനന്തപുരം, ശനി, 29 ഡിസം‌ബര്‍ 2012 (15:27 IST)

Widgets Magazine

PRO
PRO
ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന ഇന്ദു ട്രെയിനില്‍ നിന്നു വീണു മരിച്ച സംഭവം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇന്ദുവിനൊപ്പം ട്രെയിനില്‍ ചെയ്ത സുഹൃത്ത് സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഇന്ദു ഗവേഷണം നടത്തിവരികയായിരുന്ന കോഴിക്കോട് എന്‍ഐടിയിലെ അധ്യാപകനായിരുന്നു സുഭാഷ്. ഇയാള്‍ ഇന്ദുവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാവാം എന്നാണ് സൂചന.

ഇന്ദു ആത്മഹത്യ ചെയ്തതായിരിക്കുമെന്ന നിഗമനത്തില്‍ റയില്‍‌വെ പൊലീസും ക്രൈംബ്രാഞ്ചും ആദ്യം എത്തിച്ചേര്‍ന്നിരുന്നു എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ കൊലപാതകമാണെന്ന വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സുഭാഷ് പൊലീസിന് നല്‍കിയ മൊഴി പരസ്പര വിരുദ്ധമായിരുന്നു.

അടുത്ത പേജില്‍- സുഭാഷിനെതിരെ വ്യക്തമായ തെളിവുകള്‍Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

വിഎസിന്റെ ആഗ്രഹങ്ങള്‍ വെട്ടിനിരത്തിയത് യെച്ചൂരിയോ ?; കുറിപ്പ് വിവാദം സ്ഥിരീകരിച്ചത് വിഎസിനെ ദുര്‍ബലനാക്കാന്‍, യെച്ചൂരിയുടെ നടപടി പിണറായിയെ കൂടുതല്‍ ശക്തനാക്കാന്‍

കത്ത് വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍ എഴുതിയതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്

സൂരജിന്‍റെയും ഐശ്വര്യയുടെയും വിവാഹത്തിന് ഒരു അടിപൊളി സമ്മാനം കിട്ടി, എന്താണെന്നോ?

സൂരജിന്‍റെയും ഐശ്വര്യയുടെയും വിവാഹത്തിന് കൂട്ടുകാരില്‍ നിന്നും ലഭിച്ചത് വ്യത്യസ്തമായൊരു ...

ന്യൂസ് റൂം

മീന്‍ കറിയാണ് ഇഷ്‌ടം; പുഴമീന്‍ ആണെങ്കില്‍ കൂടുതല്‍ സന്തോഷം- പിണറായിയുടെ വീട്ടിലെ വിശേഷങ്ങള്‍

ഭക്ഷണക്രമത്തില്‍ പിണറായിക്ക് നിര്‍ബന്ധമൊന്നുമില്ല

റിതേഷ് ദേശ്മുഖ് തുണിക്കടയില്‍ മോഷണം നടത്തി; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് ഒരു തുണിക്കടയില്‍ കയറി മോഷണം നടത്തുന്ന വീഡിയോ പുറത്ത്. തുണിക്കടയിലെ ...

Widgets Magazine
Widgets Magazine