നാട്ടകം തുറമുഖം ഇനി നാടിന്

കോട്ടയം, തിങ്കള്‍, 17 ഓഗസ്റ്റ് 2009 (18:13 IST)

PRO
PRO
ഇന്ത്യയിലെ ആദ്യ ഉള്‍നാടന്‍ തുറമുഖം കോട്ടയത്തെ നാട്ടകത്ത് ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി എളമരം കരീമാണ് തുറമുഖം നാടിന് സമര്‍പ്പിച്ചത്. വ്യാവസായിക രംഗത്ത്‌ പുതിയ നാഴികകല്ലായ നാട്ടകം തുറമുഖം കൊച്ചിയോടൊപ്പം ഇനി കയറ്റിറക്കുമതിയുടെ പ്രധാന കേന്ദ്രമാകുമെന്ന്‌ എളമരം കരീം പറഞ്ഞു.

നാട്ടകം തുറമുഖം യാഥാര്‍ത്ഥ്യമായതോടെ മധ്യതിരുവിതാംകൂറിലെ ആയിരത്തിലേറെ കയറ്റിറക്കുമതി വ്യവസായികള്‍ക്കും, ചെറുകിട വ്യപാരികള്‍ക്കും ഉപകാരപ്രദമാകും.

ഉള്‍നാടന്‍ ജലപാതകള്‍ കൊണ്ടു സമ്പന്നമായ കോട്ടയത്തിന്‌, ജില്ലയില്‍ നിന്ന്‌ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഇനി നാട്ടകം തുറമുഖത്തു നിന്നു കൊച്ചിയിലേക്ക്‌ എത്തിക്കാന്‍ കഴിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...

Widgets Magazine