വയര്‍ലെസ് ചിപ്പ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ മുഴുവനും സ്മാര്‍ട്ട് ഫോണ്‍ വിപണിയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ വിപണിയില്‍ മികച്ച മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. 2010ല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി വന്‍ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് മൈക്രോചിപ്പ് നിര്‍മ്മാണ കമ്പനിയായ എ ആര് എം...