എന്താണ് പ്രദോഷവ്രതം ?; അനുഷ്‌ഠിക്കുന്നത് എന്തിന് ?

ശനി, 18 ഓഗസ്റ്റ് 2018 (19:00 IST)

 astrology , pradosha varatham , pradosham , ശിവന്‍ , പ്രദോഷവ്രതം , ജ്യോതിഷം , വിശ്വാസം

ഭക്തിയുടെ ഭാഗമായി ഇഷ്‌ടമുള്ള ദേവന്മാരെയോ ദേവിമാരെയോ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും. സ്‌ത്രീകളും പുരുഷന്മാരും ഇക്കാര്യത്തില്‍ പിന്നിലല്ല.

ശിവനെ ആരാധിക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ്. മഹാദേവനെ ആരാധിക്കുന്നവര്‍ ഒഴിവാക്കാത്ത അനുഷ്‌ഠാനമാണ് പ്രദോഷവ്രതം. എന്തിനാണ് ഈ വൃതം പാലിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്.

ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമായിട്ടാണ് പ്രദോഷവ്രതത്തെ എല്ലാവരും കാണുന്നത്. ഈ വൃതം അനുഷ്‌ഠാനിച്ച് ശിവനെ പ്രാര്‍ഥിച്ചാല്‍ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം.
 
ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലെയും. ഈ ദിവസങ്ങളില്‍ ഭക്തിയോടെ പ്രദോഷവ്രതം പാലിച്ചാല്‍ എല്ലാവിധ ഐശ്വര്യങ്ങളും ലഭ്യമാകും. ഇതോടെ ശീവപ്രീതി ലഭിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ചതയം നക്ഷത്രത്തിന്റെ പ്രത്യേകതകൾ

വിശാലമായ കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ ...

news

കാക്ക ദേഹത്ത് കാഷ്ഠിച്ചാൽ ദോഷമോ ?

നിമിത്ത ശാസ്ത്രത്തിൽ കാക്കക്ക് വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. കാക്കയുമായി ...

news

എന്താണ് ഭഗവതി സേവ ?; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

ഭഗവതി സേവ എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും തെറ്റായ ഓര്‍മ്മകളാണ് മനസിലേക്ക്...

news

ചെറൂള ഒരു ഔഷധ സസ്യം മാത്രമല്ല!

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു ചെറൂള എന്ന ബലിപ്പൂവ്. ചിലയിടങ്ങളിൽ ഇതിനെ ...

Widgets Magazine