ബുദ്ധി വർധിപ്പിക്കാം ജ്യോതിഷത്തിലൂടെ !

ശനി, 9 ജൂണ്‍ 2018 (13:57 IST)

ഓർമ്മശക്തിയും ബുദ്ധികൂർമതയും വർധിപ്പിക്കാൻ ജ്യോതിഷത്തിൽ വഴികൾ ഉണ്ടെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. മനുഷ്യ ജീവിതത്തിലെ സകല കാര്യങ്ങളേയും സ്പർശിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം. നവഗ്രഹങ്ങളിൽ ഒന്നായ ബുധദേവനാണ് ഓർമ്മ ശക്തിയുടേയും ബുദ്ധി ശക്തിയുടെയും ദേവൻ. ബുധദേവനെ പ്രീതിപ്പെടുത്തുന്നത് ഇവ കൈവരിക്കാൻ സഹായിക്കും.
 
ജാതകപ്രകാരം ബുധൻ ദുർബലനാണെങ്കിൽ വിദ്യയിൽ മുടക്കമോ തടസമോ നേരിടാൻ സാധ്യതയുണ്ട്. ബുധന് വക്രദൃഷ്ടിയുള്ളവർ കൌശലക്കാരും കുബുദ്ധികാണിക്കുന്നവരുമായിരിക്കും. ബുധനെ പ്രീതിപ്പെടുത്തുന്നതിലൂടെ വീദ്യാസമ്പത്തും ബുദ്ധികൂർമ്മതയും കൈവരിക്കാനാകും    
 
ബുധദേവനെ പ്രീതിപ്പെടുത്തുന്നതിനായി പച്ചനിറത്തിലുള്ള രത്നമായ മരതകം ധരിക്കുന്നത് നല്ലതാണ്. ഇത് ധരിക്കുന്നതിലൂടെ ബുദ്ധി ശക്തിയും ഓർമ ശക്തിയും വർധിപ്പിക്കാനാകും. എന്നാൽ മേടം, കർക്കിടകം, വൃശ്ചികം എന്നീ ലഗ്നക്കാർ മരതകം ധരിക്കാൻ പാടില്ല എന്ന് പ്രത്യേഗം ശ്രദ്ധിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ആ കൈരേഖകൾ പറയും നിങ്ങളുടെ ജീവിതരഹസ്യങ്ങൾ!

ഹസ്‌തരേഖാശാസ്‌ത്രത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കം പേരേ ഉണ്ടാകൂ. നമ്മുടെ ഭാവി ...

news

ദുരിതകാലം എന്നു പറയുന്നത് എന്താണ് ?; എങ്ങനെ മറികടക്കാം

ശ്രദ്ധയോടെ എന്തു പ്രവര്‍ത്തി ചെയ്‌താലും തിരിച്ചടി നേരിടുന്നതോടെയാണ് ഭൂരിഭാഗം പേരും ...

news

ഇനി ജാതകം നോക്കി പ്രണയിക്കേണ്ടിവരുമോ?

കല്യാണ ആലോചന തുടങ്ങുമ്പോഴേ സമയവും മറ്റും നോക്കി മാത്രമേ ഓരോ കാര്യവും ചെയ്യാൻ ആളുകൾ ...

news

മരണം സ്വപ്നം കണ്ടാൽ...? അറിഞ്ഞിരിക്കണം ഇക്കാര്യം !

സ്വപനങ്ങൾ മനുഷ്യ ജീവിതത്തിലെ ഏറ്റവും നിഗൂഡമായി കിടക്കുന്ന ഒന്നാണ്. എന്താണ് സ്വപ്നം എന്നത് ...

Widgets Magazine