മരണം സ്വപ്നം കണ്ടാൽ...? അറിഞ്ഞിരിക്കണം ഇക്കാര്യം !

വെള്ളി, 8 ജൂണ്‍ 2018 (12:57 IST)

സ്വപനങ്ങൾ മനുഷ്യ ജീവിതത്തിലെ ഏറ്റവും നിഗൂഡമായി കിടക്കുന്ന ഒന്നാണ്. എന്താണ് സ്വപ്നം എന്നത് കണ്ടുപിടിക്കാനാതിനായി ഏറെ നാളായി ആധുനിക ശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ ഇതേവരേയും അതിന് ഇത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.
 
എന്നാൽ ജ്യോതിഷത്തിലും നിമിത്ത ശാസ്ത്രത്തിലും സ്വപ്നത്തിന് വലിയ പ്രാധാന്യമാണുള്ളത്. സ്വപ്നങ്ങളെ ചില നിമിത്തങ്ങളായാന് നിമിത്ത ശാസ്ത്രം കണക്കാക്കുന്നത്. നമ്മളിൽ പലരും സ്വന്തം മരണത്തെയോ വേണ്ടപ്പെട്ടവരുടെ മരണത്തെയോ സ്വപ്നം കണ്ടിട്ടുണ്ടാവും. ഇത്തരത്തിൽ മരണം സ്വപ്നം കാണുന്നത് നല്ലതാണ് എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്.
 
മരണത്തെ സ്വപ്നം കാണുന്നത് ദീർഘായുസിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഉടനെ തന്നെ തുടക്കമിടാൻ പോകുന്ന ജീവിതത്തെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തിന്റെ സൂചനയുമാവാം ഇത്. അതേസമയം മാസസിക സംഘർഷത്താൽ കാണുന്ന സ്വപ്നങ്ങളെ നിമിത്തമായി കണക്കാക്കാറില്ല.    ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ദുര്‍‌മരണം നടന്ന വീട്ടില്‍ ഓര്‍മ്മകള്‍ വില്ലനാകും, വാസ്തു പറയുന്നത്...

ദുര്‍മരണം സംഭവിച്ച സ്ഥലത്ത് പുതിയ വീട് വയ്‌ക്കാമോ എന്ന ആശങ്കയുള്ളവര്‍ ധാരാളമാണ്. ഒരു ...

news

ഞായറാഴ്‌ചകളിൽ തുളസി നുള്ളാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ...

ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. ജോലിയുടെ ഭാഗമായി ...

news

ക്ഷേത്ര ദർശന സമയത്തെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാം

ക്ഷേത്ര ദർശനം നടത്തുമ്പോൾ വസ്ത്ര ധാരണത്തിന് വലിയ പ്രാധന്യമാണുള്ളത്. ചൈത്യന്യം ...

news

മരണം പ്രവചിക്കാൻ സാധിക്കുമോ ?; ഈ വിശ്വാസത്തില്‍ എത്രത്തോളം സത്യമുണ്ട് ?

വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ ഒട്ടനവധി സങ്കല്‍പ്പങ്ങള്‍ ഇന്നും തുടരുന്നുണ്ട്. ...

Widgets Magazine