തൃസന്ധ്യയിൽ ഇക്കാര്യങ്ങൾ ചെയ്തുകൂടാ

തിങ്കള്‍, 4 ജൂണ്‍ 2018 (14:51 IST)

Widgets Magazine

സന്ധ്യാ സമയങ്ങളിൽ  ഹൈന്ദവ ആചാര പ്രകാരം ചെയ്യേണ്ട നിരവധി കാര്യങ്ങൾ ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എല്ലാ വീടുകളിലും സന്ധ്യാ സമയങ്ങളിൽ വിളക്കു തെളിയിക്കുന്നതും നാമം ജപിക്കുന്നതുമെല്ലം ഇതിന്റെ ഭാഗമായാണ്. വീടിനും കുടുംബത്തിനും ഐശ്വര്യങ്ങൾ വന്നു ചേരാനും ദോഷങ്ങൾ അകലാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ സന്ധ്യാ സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് എന്നത് എത്ര പേർക്ക് അറിയാം. 
 
സന്ധ്യാ സമയങ്ങളിൽ വീടിൽ നിന്നും  പുറത്ത് പോകുന്നത് ശുഭകരമല്ല.  ഈ സമയങ്ങളിൽ വീട് ശാന്തമായിരിക്കണം. സന്ധ്യാ സമയങ്ങളിൽ കലഹങ്ങളും വാക്കു തർക്കങ്ങളും ഒഴിവാക്കും. സന്ധ്യക്ക് വീട്ടിൽ ബഹളങ്ങൾ ഉണ്ടാകുന്നത് അശുഭകരമാണ്.
 
അതിഥികളെ സ്വീകരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊന്നും തൃസന്ധ്യയിൽ ചെയ്തുകൂടാ. ദാനം നൽകൽ, വീടു വൃത്തിയാക്കൽ എന്നിവ സന്ധ്യാ സമയത്ത് ചെയ്യുന്നത് ദോഷകരമാണ്. സന്ധ്യക്ക് മുൻപ് ദേഹ ശുദ്ധി വരുത്തണം എന്നാണ് വിശ്വാസം, സന്ധ്യാ സമയത്ത് സ്നാനം പാടില്ല. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

ഇടതൂർന്ന മുടിയാണോ ആഗ്രഹം? എങ്കിൽ സഹായിക്കാൻ ജ്യോതിഷമുണ്ട്

സ്‌ത്രീകൾക്ക് അഴക് എന്നും അവളുടെ മുടിയാണെന്ന് പണ്ടുമുതലേ പറയാറുണ്ട്. പുരുഷന്മാർക്കും മുടി ...

news

പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണേന്ദു, ഇത് വീടിന്‍റെ പൂമുഖത്തിനും ബാധകമാണ്!

വീടിന് ഐശ്വര്യം നല്‍കുന്നതിനൊപ്പം വീട്ടിലെ അംഗങ്ങള്‍ക്ക് പോസിറ്റീവ് ഏനര്‍ജി ...

news

കുട്ടികൾ പഠിച്ചത് മുഴുവൻ മറന്നു പോകുകയാണോ? കാരണം ഇതാകാം

കുട്ടികളുടെ പഠനകാര്യത്തിൽ അച്ഛനമ്മമാർ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അവർ പഠിക്കാൻ മടി ...

news

വീടിന്റെ ദൃഷ്ടിദോഷം അകറ്റാൻ ഇതിലും നല്ല മാർഗം വേറെയില്ല !

ഓരോ മനുഷ്യന്റേയും ഒരു ജീവിതകാലത്തെ സ്വപ്നമാണ് ഒരു വീടു പണിയുക എന്നത്. അങ്ങനെ ആറ്റു നോറ്റു ...

Widgets Magazine