വീടിന്റെ ദൃഷ്ടിദോഷം അകറ്റാൻ ഇതിലും നല്ല മാർഗം വേറെയില്ല !

ഞായര്‍, 3 ജൂണ്‍ 2018 (12:17 IST)

Widgets Magazine

ഓരോ മനുഷ്യന്റേയും ഒരു ജീവിതകാലത്തെ സ്വപ്നമാണ് ഒരു വീടു പണിയുക എന്നത്. അങ്ങനെ ആറ്റു നോറ്റു പണിത വീടുകളിൽ ദൃഷ്ടി ദോഷം പരിഹരിക്കാൻ പല മാർഗങ്ങളും നാം തേടാറുണ്ട്. കോലങ്ങളും ചിത്രങ്ങളും വെക്കുന്നതും കുമ്പളങ്ങ കെട്ടിത്തൂക്കി ഇടുന്നതുമെല്ലാം ഇതിൽ പെടുന്നു.  എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണ് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. 
 
വീടിന്റെ ദൃഷ്ടി ദോഷം വരാതിരിക്കാൻ എറ്റവും ഫലപ്രദമായ മറ്റൊരു മാർഗ്ഗം ഉണ്ട് എന്ന വാസ്തവം ആരും തിരിച്ചറിയുന്നില്ല. മറ്റൊന്നുമല്ല നമ്മുടെ വാഴ. വീടിനു മുന്നിൽ വാഴ നട്ടു വളർത്തിയാൾ ദൃഷ്ടി ദോഷങ്ങൾ ഇല്ലാതാകും.
 
ഫലം നൽകുന്നതും ഉപകാരപ്രതവുമായ ഒരു മാർഗമായാണ് ഇതിനെ കണക്കാക്കുന്നത്. കണ്ണേറ്‌ ഹടയുന്നതോടൊപ്പം തന്നെ ആരോഗ്യ ഗുണമുള്ള പഴവും ഇത് നൽകും. വളരെ വേഗത്തിൽ വളർന്ന് കായ്ക്കുന്ന സസ്യമായ വാഴ അതു പോലെ തന്നെ ദൃഷ്ടി ദോഷവും അകറ്റും എന്നാണ് വിശ്വാസം. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത ജ്യോതിഷം വസ്തുയ് Vasthu ദൃഷ്ടിദോഷം News Astrology

Widgets Magazine

ജ്യോതിഷം

news

സ്വീകരണമുറിയില്‍ ഉദയസൂര്യന്‍റെ ചിത്രം തൂക്കിയാല്‍ സംഭവിക്കുന്നത്...

ഭാരതീയ നിര്‍മ്മാണശാസ്ത്രമായ വാസ്തു ആരോഗ്യകരമായ ജീവിതത്തെ പിന്തുണയ്ക്കുന്നു. വാസസ്ഥലം ...

news

ഈ ദിവസങ്ങളിൽ തുളസി നുള്ളാറുണ്ടോ?

ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. തുളസിതറയില്‍ വിളക്ക്‌ ...

news

കഴിഞ്ഞ ജന്‍‌മത്തിലെ ശത്രുക്കളാണോ ഈ ജന്‍‌മത്തിലെ മക്കള്‍ ?

വിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ക്കും ഒട്ടും കുറവുമില്ല. വിശ്വാസമാണോ ...

news

പിതാവിനോട് കലഹിക്കും, അമ്മയാണിവർക്കെല്ലാം - രോഹിണി നക്ഷത്രക്കാർക്ക് 2018 എങ്ങനെ?

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി ...

Widgets Magazine