സ്വീകരണമുറിയില്‍ ഉദയസൂര്യന്‍റെ ചിത്രം തൂക്കിയാല്‍ സംഭവിക്കുന്നത്...

ശനി, 2 ജൂണ്‍ 2018 (15:52 IST)

Widgets Magazine
വാസ്തു, ജ്യോതിഷം, Vastu, Astrology

ഭാരതീയ നിര്‍മ്മാണശാസ്ത്രമായ വാസ്തു ആരോഗ്യകരമായ ജീവിതത്തെ പിന്തുണയ്ക്കുന്നു. വാസസ്ഥലം പ്രകൃതിയുമായി യോജിക്കുന്ന രീതിയില്‍ വേണമെന്നാണ് ഈ പുരാതനശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. പ്രയോജനപ്രദങ്ങളായ ചില വാസ്തു നിര്‍ദ്ദേശങ്ങള്‍ ഇതാ:
 
1. വീടിന്‍റെ പ്രധാന വാതിലിന് വാസ്തുശാസ്ത്രം പ്രാധാന്യം കല്‍പ്പിക്കുന്നു. പ്രധാന വാതിലില്‍ എപ്പോഴും നല്ല പ്രകാശം ലഭിക്കണം.
 
2. കിടപ്പുമുറിയില്‍ ജലസാന്നിധ്യവും ചെടികളും പാടില്ല.
 
3. വീടിന്‍റെ മൂലകള്‍ ഇരുളടഞ്ഞ് കിടക്കരുത്. മൂലകളില്‍ പ്രകാശമെത്തണം.
 
4. സ്വീകരണ മുറിയുടെ തെക്കെ ഭിത്തിയില്‍ ഉദയസൂര്യന്‍റെ ചിത്രം തൂക്കുന്നത് അഭികാമ്യമാണ്.
 
5. സ്വീകരണ മുറിയുടെ തെക്ക് കിഴക്ക് മൂലയില്‍ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്.
 
6. പൂജാമുറി വീടിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് വരുന്നതാണ് ഉത്തമം. പൂജാമുറിക്കടുത്ത് കുളിമുറിയും കക്കൂസും പാടില്ല.
 
7. അടുക്കളയില്‍ കണ്ണാടി തൂക്കുന്നത് നന്നല്ല.
 
തൊഴില്‍ ഉന്നതിക്കായി ഓഫീസിലും ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാവുന്നതാണ്. ഇരിപ്പിടത്തിനു പിന്നിലായി പര്‍വതത്തിന്‍റെ ചിത്രം തൂക്കുന്നതും പ്രധാന വാതിലിനെ അഭിമുഖീകരിക്കത്തക്ക വിധം ഇരിപ്പിടം ക്രമീകരിക്കുന്നതും നന്നായിരിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാസ്തു ജ്യോതിഷം Vastu Astrology

Widgets Magazine

ജ്യോതിഷം

news

ഈ ദിവസങ്ങളിൽ തുളസി നുള്ളാറുണ്ടോ?

ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. തുളസിതറയില്‍ വിളക്ക്‌ ...

news

കഴിഞ്ഞ ജന്‍‌മത്തിലെ ശത്രുക്കളാണോ ഈ ജന്‍‌മത്തിലെ മക്കള്‍ ?

വിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ക്കും ഒട്ടും കുറവുമില്ല. വിശ്വാസമാണോ ...

news

പിതാവിനോട് കലഹിക്കും, അമ്മയാണിവർക്കെല്ലാം - രോഹിണി നക്ഷത്രക്കാർക്ക് 2018 എങ്ങനെ?

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി ...

news

അടുക്കള പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ

സ്വന്തമായൊരു വീടുവയ്‌ക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ ചുമ്മാ ഒരു വീട് ...

Widgets Magazine