സന്താനങ്ങള്‍വഴി കൂടുതല്‍ സന്തോഷം. പ്രമുഖരുടെ അനുമോദനം ലഭിക്കും. ഭാഗ്യ മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്ധി. പ്രൊമോഷന്, സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. യാത്രാക്ളേശം ഉണ്ടാകും. അധ്യാപകവൃത്തി,
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. മാതാപിതാക്കളില്‍നിന്ന് ധനസഹായം. കേസുകളില്‍ അനുകൂല തീരുമാനം. രോഗശാന്തി. അനുയോജ്യമായ തൊഴില്‍മാര്‍ഗ്ഗം തുറന്നുകിട്ടും. സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും.
ഭൂമിസംബന്ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കലാരംഗത്ത് ശോഭിക്കും. കായികമത്സരങ്ങളില്‍ വിജയം. ശത്രുക്കളുടെ ശക്തി കുറയും.
ദാമ്പത്യകലഹം. സന്താനങ്ങളില്‍നിന്നും ധനസഹായം. രോഗശാന്തി. ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യും. രാഷ്ട്രീയത്തില്‍ ശോഭിക്കും. രോഗങ്ങള്‍ കുറയും. വിദ്യാവിജയം പ്രതീക്ഷിക്കാം.
പ്രൊമോഷന്, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും. സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും.
വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന് അപകടസാധ്യത. ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും. അയല്‍ക്കാരുമായി അഭിപ്രായ ഭിന്നതകളുണ്ടാകും.
പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും.
അയല്‍ക്കാരുമായോ സുഹൃത്തുക്കളുമായോ വ്യക്തപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉത്തമം. തൊഴിലുമായി ബന്ധപ്പെട്ട അലച്ചില്‍ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കും.
ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും.
കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്ക്ക് സ്ഥലം മാറ്റത്തിന് സാധ്യത.. സഹോദരങ്ങളെ സഹായിക്കും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്.
പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ദൂരയാത്രചെയ്യും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും.