മറിച്ച് എന്റെ സത്യനിഷ്ഠയ്ക്കും എന്റെ ശരീരം എനിക്ക് മാത്രം സ്വന്തമാണെന്നും തൊഴിലുടമയുടെ കളിപ്പാട്ടമല്ലെന്നുമുള്ള അവകാശം സ്ഥാപിക്കാനും മാത്രമാണ് ഞാന്‍ പോരാടുന്നത്. പരാതി നല്‍കിയതു കൊണ്ട് എനിക്ക് നഷ്ടമായത് കേവലം ഞാന്‍ ഇഷ്ടപ്പെട്ട ഒരു ജോലി മാത്രമല്ല. സാമ്പത്തിക ഭദ്രതയും ശമ്പളം നല്‍കുന്ന സ്വാതന്ത്ര്യവുമാണ്. വ്യക്തിപരമായ കടന്നു കയറ്റങ്ങള്‍ക്ക് ഞാന്‍ സ്വയം തുറന്നു കൊടുത്തിരിക്കുകയാണ്. ഇതൊരു ആയാസകരമായ പോരാട്ടമായിരിക്കില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |