നടുമുറ്റത്തിരുന്ന് കഥകള്‍ പറയണോ? ചില കാര്യങ്ങള്‍ അതിനുമുമ്പ് അറിഞ്ഞിരിക്കണം!

തിങ്കള്‍, 9 ഏപ്രില്‍ 2018 (13:58 IST)

വാസ്തു, നടുമുറ്റം, വീട്, നാലുകെട്ട്, ജ്യോതിഷം, അസ്ട്രോളജി, Vastu, Nadumutam, Veedu, Nalukettu, Astrology

പഴയ നാലുകെട്ട് രീതിയിലുള്ള ഒട്ടുമിക്ക ഗൃഹത്തിന്റെയും നടുവിലായി നടുമുറ്റം ഉണ്ടായിരിക്കും. ഈ നടുമുറ്റം അഥവാ അങ്കണം നിര്‍മ്മിക്കുന്ന വേളയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വാസ്തു ആചാര്യന്മാര്‍ പറയുന്നത്. നടുമുറ്റം എപ്പോഴും സമചതുരത്തിലായിരിക്കുന്നതാണ് ഉത്തമമെന്നാണ് വാസ്തു പറയുന്നത്.  
 
ആവശ്യമെങ്കില്‍ ദീര്‍ഘചതുരത്തിലും അങ്കണം നിര്‍മ്മിക്കാമെന്നും വാസ്തു പറയുന്നുണ്ട്. ദീര്‍ഘചതുരമാണെങ്കില്‍ തെക്ക്‌-വടക്ക്‌ ദിശയിലായിരിക്കണമെന്നും ആ ഭാഗത്താണ് നീളം കൂടുതല്‍ വരേണ്ടതെന്നും അത്തരത്തില്‍ ചെയ്യുന്നത് ഉത്തമമാണെന്നും വാസ്തു പറയുന്നു.
 
ഭൂമിയുടെ ഭ്രമണപഥത്തിന്‌ ലംബമായി അങ്കണം വരുന്നതുകൊണ്ടാണ്‌ തെക്ക്‌-വടക്ക്‌ ഭാഗത്ത് ദീര്‍ഘചതുരം ഉത്തമമാണെന്നു പറയുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു‌. അതേസമയം, ഇത്തരത്തില്‍ കിഴക്ക്‌ - പടിഞ്ഞാറായാണ് നടുമുറ്റം നിര്‍മ്മിക്കുന്നതെങ്കില്‍ അത് ഉത്തമമല്ലെന്നും വാസ്തു പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ആ ഒരു കാര്യം മനസ്സില്‍ വെച്ച് ആകാരവടിവുള്ള സ്ത്രീയെ വിവാഹം കഴിച്ചാല്‍? - ജ്യോതിഷം വഴികാട്ടും

സന്തോഷകരമായ ജീവിതത്തിന് ജ്യോതിഷവും വിശ്വാസവും വളരെ വലിയ പങ്കാണ് വഹിക്കുന്നത്. മനുഷ്യന്‍റെ ...

news

സൂര്യപ്രകാശം നല്ലതാണ്, പക്ഷേ അമിതമായാല്‍ പ്രശ്നമാണ്

ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും സൂര്യപ്രകാശം അവശ്യവസ്തുവാണ്. എന്നാല്‍ അമിതമായി ...

news

പ്രിഥ്വി എന്ന് ഭൂമിയെ വിളിക്കാൻ കാരണമെന്ത് ?

ഭൂമിye പ്രിഥ്വി എന്ന് വിശേഷിപ്പിക്കാറുണ്ട്. പ്രിഥ്വി എന്ന് ഭൂമിയെ നാമകരണം ചെയ്തതിന്റെ ...

news

നാരകം വീട്ടിൽ നട്ടുവളർത്തിയാൽ എന്ത് സംഭവിക്കും?

നാരകം വീട്ടിൽ നട്ടു വളർത്തുന്നതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ...

Widgets Magazine