വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!

തിങ്കള്‍, 14 മെയ് 2018 (14:55 IST)

 Vastu , Astro , Astrology , veedu , home , clock , വാസ്‌തു , വീട് , വിശ്വാസം , ക്ലോക്ക് , ദോഷം

വാസ്‌തു പ്രകാരം വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നതിനു പോലും സ്ഥാനമുണ്ടെന്ന് പലര്‍ക്കുമറിയില്ല. ഇത് തെറ്റിച്ചാല്‍ ദോഷങ്ങള്‍ മാത്രമല്ല സംഭവിക്കുക, കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും ഈ അറിവില്ലായ്മ കാരണമാകും.

വീടുകളില്‍ ക്ലോക്ക് വെക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങളുണ്ട്. കിഴക്കും വടക്കും ദിശകളാണ് വോള്‍ക്ലോക്ക് വെയ്‌ക്കേണ്ടത്. പ്രധാന വാതിലിന് എതിര്‍ഭാഗത്തായി ചുവര്‍ ക്ലോക്ക് ഉണ്ടാകരുത്.

കിടക്കുന്നതിന് മുകളിലായി ഒരിക്കലും ക്ലോക്ക് വെയ്‌ക്കരുത്. അതു പോലെ  കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തന രഹിതമായവ ഒരിക്കലും വീടുകളില്‍ സൂക്ഷിക്കരുത്. ഇത് ദോഷങ്ങള്‍ക്ക് കാരണമാകുന്നതിനൊപ്പം സാമ്പത്തിക അടിത്തറ തകരുന്നതിനും കാരണമാകും.

പെന്‍ഡുലമുള്ള ക്ലോക്കുകള്‍ കിടപ്പുമുറിയില്‍ ഒരിക്കലും വെയ്‌ക്കരുത്. ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയിലൂടെ വരുന്ന തരത്തില്‍ ഒരിക്കലും സ്ഥാപിക്കാന്‍ പാടില്ല. ഇത് കുടുംബത്തിലെ അംഗങ്ങളില്‍ നെഗറ്റീവ് ഏനര്‍ജി പകരാന്‍ കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പാല്‍ കാച്ചല്‍ ചടങ്ങ് വിശേഷപ്പെട്ടതാണ്, ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

ഗൃഹപ്രവേശന സമയത്ത് നടത്തുന്ന പാല്‍ കാച്ചല്‍ ചടങ്ങ് സന്തോഷവും ഐശ്വര്യവും പകരുന്നതാണ്. ...

news

എന്താണ് ആയില്യവ്രതം ?; ഈ നാളുകള്‍ക്ക് നാഗങ്ങളുമായി എന്തു ബന്ധം

വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ പല തരത്തിലുള്ള ആരാധനകളും പൂജാ രീതികളും ...

news

വിശ്വാസവും അന്ധവിശ്വാസം - ജ്യോതിഷം സത്യമോ?

വിശ്വാസം, അന്ധവിശ്വാസം ഇത് രണ്ടും നാം നിത്യേന കേൾക്കുന്ന വാക്കുകളാകാം. "ഞാനെന്റെ സ്വന്തം ...

news

ക്ഷേത്രത്തില്‍ നാളികേരമുടയ്‌ക്കുന്നത് എന്തിന് ?

ഈശ്വരനെ പ്രീതിപ്പെടുത്താന്‍ അല്ലെങ്കില്‍ അനുഗ്രഹം നേടുന്നതിനായി ക്ഷേത്രങ്ങളില്‍ നാളികേരം ...

Widgets Magazine