അഗ്നികോണിൽ ധനം സൂക്ഷിച്ചാൽ ?

ബുധന്‍, 22 ഓഗസ്റ്റ് 2018 (12:34 IST)

വീട്ടിൽ ധനം സൂക്ഷിക്കാൻ ഉത്തമമായതും ഒരിക്കലും സമ്പത്ത് സൂക്ഷിക്കാൻ പാടില്ലാത്തതുമായ ഇടങ്ങളെ കുറിച്ചും വാസ്തു ശാസ്ത്രം കൃത്യമായിതന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇവ  കണക്കിലെടുക്കാതെ അസ്ഥാനങ്ങളിൽ ധനമോ സമ്പാദ്യമോ സൂക്ഷിക്കുന്നത് കുടുംബത്തെ ദാരിദ്യത്തിലേക്ക് നയിച്ചേക്കും.
 
വീടിന്റെ തെക്കുകിഴക്ക് കോണായ അഗ്നികോണിൽ ധനം ഒരിക്കലും സൂക്ഷിക്കരുത്. ഇത് വഴി അനാവശ്യ ചിലവുകൾ വന്നുചേരും കയ്യിൽ എത്തുന്ന ധനമെല്ലാം നമുക്ക് ഉപകാരമില്ലാതെ കടന്നുപോകും. അഗ്നികോണീൽ മുറികൾ പണിയുന്നതു പോലും നല്ലതല്ല. അടുക്കളക്കുള്ള സ്ഥാനമാണ് അഗ്നികോൺ. 
 
വീടിന്റെ കന്നിമൂലയിൽ ധനം സൂക്ഷിക്കുന്നതാണ് സാമ്പത്തിക അഭിവൃതിക്ക് ഉത്തമം. തെക്കു പടിഞ്ഞാറുള്ള മുറികളിലും സമ്പത്ത് സൂക്ഷിച്ചു വക്കാം. പണപ്പെട്ടിയുടെ അരികിലായി മയിൽ‌പീലി  സൂക്ഷിക്കുന്നത് നല്ലതാണ് എന്നൊരു വിശ്വാസവും ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

നല്ല കാര്യങ്ങള്‍ക്ക് ഉചിതമായ സമയമേത് ?; എന്താണ് മുഹൂര്‍ത്തം ?

ശുഭ കാര്യങ്ങള്‍ ചെയ്യുന്നതിന് മുഹൂര്‍ത്തം നോക്കുന്നവരാണ് ഭൂരിഭാഗം പെരും. ...

news

ജ്യോതിഷം വിശ്വസിക്കണോ, തള്ളണോ ?

പലരും ചോദിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്ന കാര്യമാണ് ജ്യോതിഷത്തില്‍ വിശ്വസിക്കണോ ...

news

മഞ്ഞ ചരടിൽ പൂജിച്ചെടുത്ത താലിയ്‌ക്ക് പിന്നിലും രഹസ്യമുണ്ട്!

ചരട് കെട്ടുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. ചരട് കെട്ടുന്നതിന് ജാതിയോ മതമോ ദേശമോ ...

news

വീടിന്റെ വാതിലിൽ സ്വാസ്തിക് ചിഹ്നം സ്ഥാപിച്ചാൽ ?

വീടിന്റെ മുഖ്യ കവാടം ഓരോ വീടിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇവ ...

Widgets Magazine