അനുബന്ധ വാര്‍ത്തകള്‍
- നേഴ്സുമാർക്ക് ആശ്വാസം; മിനിമം വേതനത്തിനായി വിജ്ഞാപനമിറക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുവാദം
- സംസ്ഥാനത്ത് റേഷന്‍കടകളില്‍ വിജിലന്‍സ് വ്യാപകമായ ക്രമക്കേട് കണ്ടെത്തി
- മിനിമം ബാലന്‍സില്ല; കയര്‍ത്തൊഴിലാളിയുടെ പെന്ഷന് ബാങ്ക് പിടിച്ചെടുത്തു
- ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്
- കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്
ശമ്പള വർധനവ് നടപ്പാക്കിയില്ല: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നേഴ്സുമാർ സമരത്തിലേക്ക്
സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടും ശമ്പള വർധനവ് നടപ്പാക്കാത്തതിൽ പ്രതിശേധിച്ച് തിരുവന്തപുരം കിംസ് ആശുപത്രിയിലെ നേഴ്സുമാർ നാളെ മുതൽ സമരത്തിലേക്ക്. അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയാവും സമരം എന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.
സംസ്ഥനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച ലേബർ കമ്മിഷന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ മനേജുമെന്റുകൾ നൽകിയ ഹർജ്ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ പരിഷ്കരിച്ച വേതനം നലകണം എന്നാവശ്യപ്പെട്ടാണ് സമരം.