പൊതു ബജറ്റില്‍ വമ്പൻ പ്രതീക്ഷകളര്‍പ്പിച്ച് ബാങ്കിങ് മേഖല

ന്യൂഡല്‍ഹി, ചൊവ്വ, 30 ജനുവരി 2018 (14:46 IST)

Union Budget 2018 , Union Budget , budget , Arun Jaitley , അരുൺ ജയ്റ്റ്ലി , നരേന്ദ്ര മോദി , ബജറ്റ് , കേന്ദ്ര ബജറ്റ്

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ബാങ്കിങ് വ്യവസായത്തിനു ഗുണകരമാ‍കുന്ന തരത്തിലുള്ള ബജറ്റായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിട്ടാക്കടങ്ങളില്‍ നിന്നുള്ള മോചനം മുതൽ പണമിടപാടുകൾ ‘ഡിജിറ്റൈസ്’ ചെയ്യുന്ന തരത്തിലുള്ള പ്രോത്സാഹന പദ്ധതികളടക്കം ബാങ്കിങ് മേഖലയുടെ പ്രതീക്ഷകളില്‍ ഉള്‍പ്പെടുന്നുണ്ട്. 
 
പ്രതീക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റൈസേഷന്റെ വ്യാപനം. ഡിജിറ്റൽ ഇടപാടുകള്‍ നടത്താന്‍  ചെറുകിട ബിസിനസ് സംരംഭങ്ങളെയും സാധാരണക്കാരെയും ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൈസേഷൻ വ്യാപനത്തിനുള്ള ‘റോഡ് മാപ്’ ആണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.  
 
അതോടൊപ്പം ബാങ്കുകളിൽ സർക്കാരിനുള്ള ഓഹരി പങ്കാളിത്തത്തിന്റെ അളവു കുറച്ചുകൊണ്ടുവരുന്നതിനായുള്ള​ ശ്രമവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

യൂണിയന്‍ ബജറ്റ് 2018: മിനിമം കൂലിയും പെൻഷനും ധനമന്ത്രി പരിഗണിക്കാതിരിക്കുമോ ?

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാണെന്നിരിക്കെ ...

news

യൂണിയന്‍ ബജറ്റ് 2018: കാർഷിക മേഖലയിൽ കൂടുതല്‍ ഉണർവുണ്ടാക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ വർദ്ധന !

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാരിക്കെ സര്‍ക്കാരിന്റെ ...

news

പൊതു ബജറ്റ് 2018: കാർഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നൽകുമെന്ന് അരുൺ ജയ്റ്റ്ലി

2019ല്‍ ലോക്‍സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആ തിരഞ്ഞെടുപ്പിന് ...

news

2000ന്‍റെ നോട്ടില്‍ മഷി പുരണ്ടോ? ആ കാശ് പോയതുതന്നെ!

റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയിരിക്കുന്ന 2000, 500, 200, 50, 10 നോട്ടുകളില്‍ ...

Widgets Magazine