പ്രതിഫലം 45ലക്ഷം? തള്ളുമ്പോൾ കുറച്ച് മയത്തിലൊക്കെ തള്ളണമെന്ന് അശ്വതി!

വെള്ളി, 8 ഡിസം‌ബര്‍ 2017 (13:51 IST)

ടെലിവിഷൻ അവതാരകരുടെ പ്രതിഫലം എന്നരീതിയിൽ ഒരു കണക്ക് കഴിഞ്ഞ ദിവസങ്ങളിൽ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൊടുത്തിരുന്നു. രഞ്ജിനി ഹരിദാസ് അടക്കം അശ്വതി വരെയുണ്ടായിരുന്നു ആ പട്ടികയിൽ. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് ഇവർ കൈപ്പറ്റുന്നതെന്ന രീതിയായിരുന്നു ചിലതിനെല്ലാം.
 
ഫ്ലവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റിലൂടെ ശ്രദ്ധേയയായ അശ്വതിക്ക് 45 ലക്ഷമാണ് വാരാത്തയുണ്ടാക്കിയവര്‍ നല്‍കിയ പ്രതിഫലം. ഇപ്പോൾ ഇതിനു മറുപടി ന‌ൽകിയി‌രിക്കുകയാണ് അശ്വതി. തള്ളുമ്ബോള്‍ ഒരു മയത്തില്‍ വേണ്ടേ എന്നാണ് അശ്വതി ചോദിക്കുന്നു.
 
അശ്വതിയുടെ മറുപടി ഇങ്ങനെ:
 
നിങ്ങളറിഞ്ഞോ...നമ്മ വേറെ ലെവൽ ആയിട്ടാ... സൂപ്പർ സ്റ്റാർസിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!! അല്ല ചേട്ടന്മാരേ, തള്ളുന്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ...??
ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇൻബോക്സിൽ വന്നു ചോദിക്കുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം !ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ടി വി ടൈം

news

‘മലയാളി മങ്കയോ തമിഴ് പെണ്‍കൊടിയോ, ആരാണ് കൂടുതല്‍ സുന്ദരി?’; നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍

തമിഴ് ചാനലായ വിജയ് ടിവിയിലെ നീയാ നാനാ എന്ന സംവാദ പരിപാടി വിവാദത്തില്‍. മലയാളി ...

news

10 വയസ്സുകാരന്റെയും 18കാരിയുടെയും വ്യത്യസ്തമായ ഒരു പ്രണയകഥ!

ഹിന്ദി സീരിയലുകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പഹരെദാര്‍ പിയ കി എന്ന ഹിന്ദി ...

news

ചന്ദനമഴയില്‍ നിന്ന് അമൃതയെ പുറത്താക്കി ?; കാരണമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !

മലയാള ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് ...

news

‘എന്‍റെ ചോര തിളയ്ക്കുന്നു’ - നികേഷ്കുമാര്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍

ഇടക്കാലത്തെ രാഷ്ട്രീയ പരീക്ഷണത്തിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്‍ടര്‍ എം വി ...

Widgets Magazine