തീ പാറുന്ന ഒറ്റക്കണ്ണനായ കാവൽക്കാരനായി മമ്മൂട്ടി!

വെള്ളി, 8 ഡിസം‌ബര്‍ 2017 (10:59 IST)

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതയെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നതാണ്. കേരളപിറവിദിനത്തിനായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അടുത്തിടെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ടീസര്‍ പുറത്ത് വന്നത്. 
 
ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ എഴുപത് ശതമാനവും ഷൂട്ട് ചെയ്യുന്നത് കടലിൽ വെച്ചെന്ന് റിപ്പോർട്ട്. ഭൂരിഭാഗ‌വും കടലില്‍ നിന്നുമായിരിക്കും ഷൂട്ടിങ് ചെയ്യുകയെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
 
ചിത്രത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ ഒറ്റക്കണ്ണനായ കാവല്‍ക്കാരനാണ്. ഈ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തീപാറുന്ന കണ്ണുകളുമായി മമ്മൂട്ടിയുടെ ലുക്കും പുറത്ത് വന്നിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രണയത്തിനു ജാതിയും മതവുമില്ല; മണിമേഘലയും ഹുസൈനും ഒന്നിച്ചു!

പ്രശസ്ത അവതാരിക മണിമേഘല വിവാഹിതയായി. സുഹൃത്തായ ഹുസൈൻ ആണ് വരൻ. സൺ മ്യൂസിക്കിൽ അവതാരകയായ ...

news

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം, ജനുവരി ഒന്നിന് വീണ്ടും മമ്മൂട്ടിപ്പടം!

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച ...

news

നിവിന്‍ പോളി തമിഴ്നാട്ടില്‍ ഭൂകമ്പമുണ്ടാക്കുമോ? മോഹന്‍ലാല്‍ ടീം കാത്തിരിക്കുന്നു!

തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. പ്രേമം എന്ന മലയാള ചിത്രം ...

Widgets Magazine