മോഹ‌ൻലാലിന്റെ 'ചെട്ടിക്കുളങ്ങര' പാട്ടിന് ചുവടുവച്ച് സേവാഗ്

Last Updated: ശനി, 27 ജൂലൈ 2019 (18:55 IST)
വീരേന്ദർ സേവാഗ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ബാറ്റുകൊണ്ട് മാജിക് തീർക്കുന്നത് ആരാധനയോടെ കണ്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ സെവഗ് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ ? അതും ഒരു മലയാള പാട്ടിന്. ഛോട്ടാ മുംബൈയിലെ ചെട്ടിക്കുളങ്ങര ഭരണി നാളിൽ എന്ന തകർത്താടിയ പാട്ടിന് സേവാഗ് ചുവടുവക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

സെവാഗ് തന്നെയാണ് ടിക്‌ടോക്കിലൂടെ വീഡിയോ പങ്കുവച്ചത്. സെവാഗിന്റെ ആരാധകർ മാത്രമല്ല വീഡിയോ മോഹൻലാൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ് മോഹൻലാലും സേവാഗും. എല്ലാ വർഷവും ഇരുവരും സാമൂഹ്യ മാധ്യമങ്ങൾ വഴി പിറന്നാൾ ആശംസകൾ അറിയിക്കാറുണ്ട്. രജനീകാന്ത് ചിത്രം പേട്ടയുടെ ഗാനം പശ്ചാത്തലമാക്കി സേവാഗ് ഊഞ്ഞാലാടുന്ന ടിക്‌ടോക് വീഡിയോയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, ...

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ രണ്ട് അഭിമുഖങ്ങളുടെ ...

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ ...

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്
9 മുതല്‍ 14 വയസുവരെയുള്ളവരിലാണ് ഈ വാക്സിന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളത്. 26 വയസുവരെയും ...

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് ...

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം
തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ...

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ ...

TCS Lay Off:  എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്
2026 സാമ്പത്തിക വര്‍ഷത്തോടെ തങ്ങളുടെ 2 ശതമാനം ജീവനക്കാരെ പുറത്താക്കാനൊരുങ്ങുന്നതായി ...

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ...

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറാ ബാങ്ക് വായ്പകൾക്ക് ഇളവോടെ ഒറ്റത്തവണ ...

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം ...

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം
സംസ്ഥാനത്ത് 1,494 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 88 മരണങ്ങളും റിപ്പോര്‍ട്ട് ...

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല ...

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?
Dharmasthala Case: വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തി 2014 ഡിസംബറില്‍ ആണ് ധര്‍മസ്ഥലയിലെ ...

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ...

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ
. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി ...

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി ...

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും
16 മണിക്കൂറാണ് വിഷയത്തില്‍ ചര്‍ച്ച ഉണ്ടാവുന്നത്.

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ ...

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്
നിര്‍മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി.