അയക്കുന്ന വാട്സാപ്പ് സന്ദേശം മായ്ച്ച് കളയാനുള്ള സമയപരിധി കൂട്ടി

ഞായര്‍, 4 മാര്‍ച്ച് 2018 (14:30 IST)

വാട്സാപ്പിൽ ഒരിക്കൽ അയച്ച സന്ദേശം മായ്ച്ചുകളയാനുള്ള ഫീച്ചർ കഴിഞ്ഞ നവംബറിലാണ് അവതരിപ്പിച്ചത്. ഏഴ് മിനിറ്റായിരുന്നു സമയപരിധി. എന്നാൽ ഇപ്പോൾ ഈ സമയദൈർഘ്യം നീട്ടി. നിലവിൽ സന്ദേശം അയച്ച് ഏഴു മിനിറ്റിനുള്ളിൽ മായ്ച്ചുകളായാനാകും. ഇത് ഒരു മണിക്കൂറാക്കി.  
 
സന്ദേശം ‘ഫോർവേഡ്’ ചെയ്യുന്ന രീതിയിലും പുതിയ സംവിധാനം  വൈകാതെ നടപ്പാക്കാനുള്ള നീക്കത്തിലാണ് വാട്സാപ്. സന്ദേശം ലഭിക്കുന്ന ആൾക്ക്, മറ്റൊരു ഗ്രൂപ്പിൽ നിന്ന് ഇത് ‘ഫോർവേഡ്’ ചെയ്തതാണെന്ന് മനസിലാക്കാൻ കഴിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സവിശേഷതകള്‍ക്ക് പഞ്ഞമില്ല, ആരെയും കൊതിപ്പിക്കുന്ന ഫോണുമായി വിവോ

സവിശേഷകതളുടെ പുതിയ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന പുത്തന്‍ സ്‌മാര്‍ട്ട് ഫോണുമായി ...

news

399 രൂ​​​പ​​​യ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനുള്ള പ്ലാനുകളുമായി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ രംഗത്ത്. ...

news

എസ്ബിഐ വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു; മറ്റു ബാങ്കുകളും പലിശ കൂട്ടുമെന്ന് റിപ്പോര്‍ട്ട്

നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ വായ്പ പലിശ നിരക്ക് വര്‍ദ്ധനയുമായി സ്റ്റേറ്റ് ...

news

ക്യാമറ നിരാശപ്പെടുത്തി; നിറഭേദങ്ങളുമായി ലാവ ഇസഡ് 50 വിപണിയില്‍

മത്സരരംഗം കൂടുതല്‍ വാശിയേറിയതോടെ മൊബൈല്‍ ഫോണ്‍ ആരാധകരുടെ മനം കവരുന്ന മോഡലുമായി ലാവ. ...

Widgets Magazine