സെൽഫി എടുക്കാൻ വന്ന കുട്ടിയുടെ മൊബൈൽ എറിഞ്ഞുടച്ച് നടിയുടെ അഹങ്കാരം

ബുധന്‍, 7 ഫെബ്രുവരി 2018 (14:44 IST)

സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് തെലുങ്ക് നടി. ഭരദ്വാജ് ആണ് കുട്ടിആരാധകന്റെ പിടിച്ചു വാങ്ങി എറിഞ്ഞുടച്ചത്. സംഭവം വൈറലായതോടെ താരത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 
 
സൈബര്‍ ലോകത്താണ് താരത്തിന്റെ മോശം പെരുമാറ്റത്തിനെിതരെ രൂക്ഷമായ പ്രതികരണമുണ്ടായത്. തിങ്കളാഴ്ച്ച രാവിലെ ഹൈദരാബാദിലെ ടര്‍നാക്കയിലാണ് സംഭവം നടന്നത്. അമ്മ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന താരത്തിന്റെ കൂടെ നിന്നു സെല്‍ഫിയെടുക്കാന്‍ സമീപിച്ച കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. 
 
സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ അനസൂയ ദേഷ്യപ്പെട്ട് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി നിലത്ത് എറിഞ്ഞുടക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നടൻ ദിലീപ് വീണ്ടും ദുബായിലേക്ക്

നടൻ ദിലീപ് വീണ്ടും ദുബായിലേക്ക്. ദിലീപിന്റേയും നാദിർഷായുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് ...

news

അരുന്ധതിയാകേണ്ടിയിരുന്നത് മലയാളികളുടെ പ്രിയതാരം!

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് അനുഷ്കയുടെ അരുന്ധതി. അരുന്ധതിയെ ...

news

'അവൻ അയച്ച മെസ്സേജിൽ എന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വരെ വിശദീകരിച്ചിരുന്നു' - തുറന്നു പറഞ്ഞ് പാർവതി

മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് നടി പാർവതി നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി ...

news

തൊണ്ണൂറ്റിയാറുകാരനായി ദിലീപ്, കമ്മാരൻ ഞെട്ടിക്കും!

ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തി‌ൽ പല ...

Widgets Magazine