കൂടുതൽ ഡേറ്റ നൽകുന്ന വലിയ ഓഫറുമായി വോഡഫോൺ !

ശനി, 11 ഓഗസ്റ്റ് 2018 (20:01 IST)

കൂടുതൽ ഡേറ്റ നൽകുന്ന പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് വോഡഫോൺ. 549 രൂപയുടെയും 799 രൂപയുടെയും പുതിയ രണ്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസവും കൂടുതൽ ഡേറ്റ ഉപഭോക്താക്കൾക്ക് നൽകുന്നതാണ് പുതിയ ഓഫറുകൾ. 
 
3.5 ജിബി ഡാറ്റ 100 എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോളുമാണ് 549 രൂപയുടെ ഓഫറിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. 4.5 ജിബി ഡാറ്റയും 100 എസ്‌എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളും 799 രൂപയൂടെ ഓഫറിൽ ലഭ്യമാകും. 28 ദിവസമാണ് രണ്ട് ഓഫറുകളുടെയും കാലാവധി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

അണിഞ്ഞൊരുങ്ങി മാരുതി സുസൂക്കി ഡിസയർ; സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി

ഇന്ത്യൻ വാഹന വിപണിയിൽ ഏറെ വിജയകരമായ മാരുതി സുസൂക്കിയുടെ ഡിസയർ പുതിയ മാറ്റങ്ങളോടെ ...

news

പ്രളയം: കൊച്ചിയിൽ എ ടി എമ്മുകൾ പൂട്ടിയേക്കും

സംസ്ഥാനത്ത് കനത്ത മഴയിൽ വെള്ളപ്പൊക്കം രൂക്ഷമയതോടെ എറണാകുളം ജില്ലയില എ ടി എമ്മുകളും ബാങ്ക് ...

news

9 രൂപക്ക് ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം ഓഫര്‍ ഛോട്ടാ പാക്ക് അവതരിപ്പിച്ച്‌ ...

news

വിപണിയിലെത്തും മുൻപേ താരമായി ഷവോമി എം ഐ മിക്സ് 3

ഷവോമിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ ഷവോമി എംഐ മിക്‌സ് 3 യുടെ കൂടുതൽ ...

Widgets Magazine